Kerala PSC Sports Questions and Answers 6

This page contains Kerala PSC Sports Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?

Answer: ലിങ്ക്സ്

102. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?

Answer: ടിനു യോഹന്നാൻ

103. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?

Answer: പിയറി ഡി കുബാർട്ടിൻ

104. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

105. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക

Answer: കൊൽക്കത്ത

106. 2016 കബഡി ലോകകപ്പ് ജേതാക്കൾ?

Answer: ഇന്ത്യ

107. American cup is associated with which sport

Answer: Sailing match race

108. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ വർഷം

Answer: 1983

109. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം?

Answer: ഖത്തര്‍

110. Which among the following cups not related to Hockey?
a. Scindia Gold Cup
b. Rangaswamy Cup
c. Murugappa Gold Cup
d. None of the above

Answer: None of the above

111. നൂറാമത് കോപ്പാ-അമേരിക്ക കപ്പ് നേടിയ രാജ്യം:

Answer: ചിലി

112. 2013-ലെ സാഫ് കപ്പ് ഫുട്ബോള്‍ വിജയി

Answer: അഫ്‌ഗാനിസ്ഥാന്‍

113. WHICH COMMITTEE HAS RECOMMENDED CHANGE IN THE STRUCTURE AND ECOSYSTEM IN THE INDIAN CRICKET BOARD?

Answer: RM Lodha committee

114. WHICH TEAM HAS WON THE 2016 PRO KABADDI LEAGUE (PKL) TROPHY?

Answer: Patna Pirates

115. IPL ൽ 6000 റൺസ് തികക്കുന്ന ആദ്യ താരം?

Answer: വിരാട് കോലി

116. ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത നേടിയ ശ്രീഹരി നടരാജ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: none of these

117. Which country will host the Copa America for the second time in a row?

Answer: Brazil

118. കോപ്പ അമേരിക്ക 2021 ജേതാക്കൾ?

Answer: അർജന്റീന

119. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നത്

Answer: രാജസ്ഥാൻ

120. 2023 ഏഷ്യ കപ്പ് ഫുട്ബോൾ വേദി

Answer: ചൈന

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.