Kerala PSC Sports Questions and Answers 1

This page contains Kerala PSC Sports Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ?

Answer: സച്ചിന്‍ തെണ്ടുല്‍കര്‍

2. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?

Answer: സച്ചിൻ തെണ്ടുൽക്കർ

3. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

Answer: മണിപ്പൂർ

4. what is the theme of 2016 Rio Olympics

Answer: world peace and Environment

5. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം

Answer: കേരളം

6. ലോകത്തെ ചെസ് മത്സങ്ങള് നിയന്ത്രിക്കുന്നത്

Answer: ഫിഡെ

7. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ വർഷം

Answer: 1983

8. Blackheath in London is related to which sports?

Answer: Football

9. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?

Answer: റാപിഡ്ചെസ്സ്

10. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?

Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്

11. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര്?

Answer: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

12. The player Viswanathan Anand defeated……….at Sofia to win his 4th Championship Title.

Answer: Topalov

13. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം

Answer: സാക്ഷി മാലിക്(ഗുസ്തി)

14. WHICH FOOTBALL TEAM HAS WON THE 2016 SANTOSH TROPHY NATIONAL FOOTBALL CHAMPIONSHIPS TITLE?

Answer: Services

15. WHICH FOOTBALL TEAM HAS WON THE 2016 SANTOSH TROPHY NATIONAL FOOTBALL CHAMPIONSHIPS TITLE?

Answer: Services

16. WHO HAS WON THE 2016 WGC-CADILLAC CHAMPIONSHIP?

Answer: Adam Scott

17. THE NATIONAL SPECIAL OLYMPIC FOR SPECIAL CHILDREN WAS ORGANIZED IN WHICH CITY?

Answer: Shimla

18. 2021 ഏപ്രിലിൽ അന്തരിച്ച ബൽബീർ സിംഗ് ജൂനിയർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഹോക്കി

19. ടോകിയോ പാരാലിമ്പിക് 2021 ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്നത്

Answer: മാരിയപ്പൻ തങ്കവേലു

20. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഏറ്റുമുട്ടുന്നത്

Answer: ഇന്ത്യ - ന്യൂസിലാൻഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.