Kerala PSC Sports Questions and Answers 7

This page contains Kerala PSC Sports Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. what is the theme of 2016 Rio Olympics

Answer: world peace and Environment

122. ICC യുടെ ആസ്ഥാനം

Answer: ദുബായ്

123. First Indian woman to climb Mt.Everst

Answer: Bachendri Pal

124. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

125. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

Answer: ഇന്ത്യ

126. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം

Answer: കേരളം

127. The term \'libro\' is associated with which sport?

Answer: Volley ball

128. Bull fighting is the National games of ____?

Answer: Spain

129. The first Asian Country to host the world cup football?

Answer: Japan and South Korea

130. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?

Answer: ഹോക്കി

131. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ?

Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍

132. Pankaj Advani is associated with:

Answer: Sports

133. സുവര്‍ണ്ണ പാദുകം പുരസ്കാരം 2013-ല്‍ നേടിയതോടെ മൂന്നു തവണ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ കായികതാരമായി മാറിയത്‌ ആര്?

Answer: ലയണല്‍ മെസ്സി

134. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം

Answer: സാക്ഷി മാലിക്(ഗുസ്തി)

135. ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?

Answer: എം.ഡി.വത്സമ്മ

136. 2021 കോപ്പ അമേരിക്ക ഫുട്ബോൾ വേദി

Answer: ബ്രസീൽ

137. IPL ൽ 6000 റൺസ് തികക്കുന്ന ആദ്യ താരം?

Answer: വിരാട് കോലി

138. 2021 ഒളിമ്പിക്സ് ഏത് രാജ്യത്ത് വെച്ചാണ് നടക്കുന്നത്

Answer: ജപ്പാൻ

139. പ്രഥമ ICC ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദി

Answer: സതാംപ്ടൺ

140. Who has become highest run scorer female cricketer in all three formats ?

Answer: Mithali Raj

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.