Kerala PSC Sports Questions and Answers 5

This page contains Kerala PSC Sports Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി \' എന്ന ചിത്രം സംവിധാനം ചെയ്തത് ആര്?

Answer: നീരജ് പാണ്ഡെ

82. Against which country sachin Tendulkar hits 100th international hundred

Answer: Bangladesh

83. ICC യുടെ ആസ്ഥാനം

Answer: ദുബായ്

84. 20-20 ക്രിക്കറ്റിൽ 10000 റൺസ്തി കച്ച ആദ്യ താരം

Answer: ക്രിസ് ഗെയിൽ

85. 2016 കബഡി ലോകകപ്പ് ജേതാക്കൾ?

Answer: ഇന്ത്യ

86. The term \'libro\' is associated with which sport?

Answer: Volley ball

87. The total number of black squares and white squares in a chess board?

Answer: 64

88. The number of feathers in a Shuttle Cock?

Answer: 16

89. The headquarters of Federation of International Football Association (FIFA)?

Answer: Zurich

90. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്‍ സെഞ്ചുറി നേടിയ ഏകതാരം ?

Answer: സച്ചിന്‍ ടെഡുല്‍ക്കര്‍

91. ഇന്ത്യയുടെ ദേശീയ കായിക ഇനം ?

Answer: ഹോക്കി

92. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?

Answer: 2000

93. Wyndham Championship is associated with:

Answer: Golf

94. English Premier League is associated with the game of:

Answer: Football

95. Thomas cup is associated with

Answer: Badminton

96. WHICH COMMITTEE HAS RECOMMENDED CHANGE IN THE STRUCTURE AND ECOSYSTEM IN THE INDIAN CRICKET BOARD?

Answer: RM Lodha committee

97. 2027 ലും, 2031 ലും നടക്കുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടീമുകളുടെ എണ്ണം എത്രയായാണ് ICC വർധിപ്പിച്ചത്

Answer: 14

98. 22 ആമത് ഏഷ്യൻ ഗെയിംസ് 2034 വേദി

Answer: റിയാദ്

99. Who has become highest run scorer female cricketer in all three formats ?

Answer: Mithali Raj

100. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നത്

Answer: രാജസ്ഥാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.