Kerala PSC Facts About Kerala Questions and Answers 18

This page contains Kerala PSC Facts About Kerala Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. കേരളത്തിലെ ഏക ശുദ്ധജല തടാകം?

Answer: പൂക്കോട് തടാകം

342. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി

Answer: ബ്രഹ്മപുരം

343. കേരള എമിലിബ്രോണ്ടി എന്നറിയപെടുന്നത് ആരാണു?

Answer: ടി എ രാജലക്ഷ്മി

344. അഗസ്ത്യമല ബയോ സഫിയർ റിസർവ് നിലവിൽ വന്നത്

Answer: 2002

345. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു

Answer: രാമനാട്ടം.

346. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

Answer: തിരുവനന്തപുരം

347. കേരള സര്‍ക്കാര്‍ സംസ്ഥാന കയര്‍ വര്‍ഷമായി ആചരിച്ച വര്‍ഷം?

Answer: 2010

348. In which district is Chinnar sanctuary?

Answer: Idukky

349. Which is the Second largest lake in kerela.?

Answer: Ashtamudi lake

350. The Gateway of Wayanad

Answer: Lakkidi

351. The Regional Rural Bank of Kerala is ?

Answer: Kerala Gramin Bank

352. 1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?

Answer: സിലോൺ (ശ്രീലങ്ക)

353. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Answer: ചെറുകോൽ (മാവേലിക്കര).

354. Total Geographical area of Kerala

Answer: 38863sq.m

355. The total number of rivers in Kerala

Answer: 44

356. Eravikulam was declared as National park in

Answer: 1978

357. Cholannur wildlife Sanctuary was established in?

Answer: 2007

358. Who Propounded Pallikkoodam Education in Kerala ?

Answer: Fr.Chavara Kuriakose

359. ഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്

Answer: ഇടവപ്പാതി

360. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏത് ജില്ലയിലാണ്?

Answer: തൃശ്ശൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.