Kerala PSC Facts About Kerala Questions and Answers 9

This page contains Kerala PSC Facts About Kerala Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

Answer: കൊല്ലം

162. Who was the founder of \'Yogakshema Sabha\'

Answer: V.T. Bhattathiripad

163. സ്വരാജ് ട്രോഫി നേടിയ ആദ്യ ജില്ലാ പഞ്ചായത്ത്

Answer: ആലപ്പുഴ

164. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി

Answer: വി പി മേനോന്‍

165. The Preamble to our constituion includes all the following except

Answer: Adult franchise

166. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്ത് ? *

Answer: ഇടമലക്കുടി

167. കേരളത്തിന്‍റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം എവിടെ വെച്ചാണ് നടന്നത് ?

Answer: മാനാഞ്ചിറ മൈതാനം

168. കേരളം സമ്പൂർണ പാർപ്പിടസുരക്ഷാ സംസ്ഥാനമാക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതി...?

Answer: ലൈഫ് മിഷൻ

169. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

Answer: ശ്രീനാരായണ ഗുരു(1856-1928)

170. Kerala Lok Ayukta Act of 1999 was amended in

Answer: 2001

171. The most populated district in Kerala as per 2001 census :

Answer: Malappuram

172. കേരളത്തിലെ ഫോറസ്റ്റ് അക്കാദമി എവിടെയാണ് ? *

Answer: അരിപ്പ

173. The first member of the depressed class to be nominated to the Travancore Legislative Assembly?

Answer: Ayyankali.

174. The State of Kerala was formed on:

Answer: November 1, 1956

175. The region of Kerala where evergreen forests are seen:

Answer: Silent valley (b) Munnar (c) Wayanad (d) Nelliyampathi

176. ശിവഗിരിയിൽവെച്ച് മഹാത്മജീ ഗുരുവിനെ സന്ദർശിച്ച വർഷം?

Answer: 1925

177. River known as holy river of Kerala?

Answer: Pamba

178. കേരളം വരുന്നു" എന്ന കൃതി രചിച്ചത്‌

Answer: പാലാ നാരായണൻ നായർ

179. കേരള ത്തില്‍ ഉപ്പു സ ത്യാ ഗ്ര ഹവേ ളയില്‍ ആല പിച്ച ഗാനം?

Answer: വരിക വരിക സഹജരെ

180. കേരളം ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ചിഹ്നം :

Answer: കേശു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.