Kerala PSC Facts About Kerala Questions and Answers 13

This page contains Kerala PSC Facts About Kerala Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളിയായ നടി

Answer: മോനിഷ

242. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

243. _______ was the center of activities of Herman Gundert

Answer: Thalassery

244. India’s indigenously designed and built nuclear-powered ballistic missile submarines

Answer: INS Arihant

245. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള ജില്ല ?

Answer: പാലക്കാട്

246. The district of Kerala which does not have forest

Answer: Alappuzha

247. The largest urban population district in Kerala:

Answer: Ernakulam

248. Who was the Chief Editor of “Al- Ameen”?

Answer: Sri. Muhammed Abdul Rahiman.

249. Tropical Botanical Garden and Research Institute is situated at ?

Answer: Palode

250. അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ?

Answer: പെരിനാട്(കൊല്ലം ജില്ല)

251. ജാതിവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കളം കായലിൽവെച്ച് 49-വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വി പ്ലവകാരി?

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874. കല്ലിശ്ശേരിയിൽ വേലായുധചേകവർ എന്ന് ശരിപ്പേര്)

252. 'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

Answer: വെകുണ്ണസ്വാമികൾ

253. Who published a magazine called 'Abhinava Keralam'

Answer: Vaghbhatananda

254. The taluk in Kerala shares border with Tamil Nadu and Karnataka:

Answer: Sulthan Bathery

255. Silent Valley National Park was inaugurated by..........

Answer: Rajiv Gandhi

256. Periyar Wild life Sanctuary was added to UNESCO`s world heritage site in?

Answer: 2012

257. കേരള ഭരണ പരിഷ്കാര കമ്മീഷൻ ചെയർ മാന്

Answer: വി എസ് അച്യുതാനന്ദൻ

258. കേരളസർക്കാർ ഏറ്റവും മികച്ച കര്ഷകന് നൽകുന്ന ഉയർന്ന ബഹുമതി

Answer: കർഷകോത്തമ

259. കേരളത്തിൽ ചാലിയാർ ലഹളക്ക് നേതൃത്വം നൽകിയ വ്യക്തി?

Answer: കെ എ റഹ്മാൻ

260. കേരളത്തിൽ കർഷകദിനമായി ആഘോഷിക്കുന്ന ദിവസം:

Answer: ചിങ്ങം 1

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.