Kerala PSC Facts About Kerala Questions and Answers 8

This page contains Kerala PSC Facts About Kerala Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം

Answer: നിലമ്പൂർ

142. കേരള പുഷ്കിൻ എന്നറിയപെടുന്നത് ആരാണു?

Answer: ഒ എൻ വി കുറുപ്പ്

143. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി

Answer: സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി

144. രാജിവെച്ച ആദ്യ കേരള മുഖ്യമന്ത്രി

Answer: പട്ടം താണുപിള്ള

145. കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന

Answer: കർണ്ണാടകം, ജാർഖണ്ഡ്

146. സമുദ്രമല്‍സ്യോല്‍പ്പാദനത്തില്‍ കേരളത്തിന്‌ ____ സ്ഥാനമാണുള്ളത്

Answer: 3

147. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല ഏത്

Answer: മലപ്പുറം

148. കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ആരാണ്

Answer: എം. പി വീരേന്ദ്രകുമാര്‍

149. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ആര് ?

Answer: ഡോ.ജാന്‍സി ജെയിംസ്

150. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്

Answer: ഹെർമൻ ഗുണ്ടർട്ട്

151. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം?

Answer: ഉടുമ്പൻചോല.

152. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

Answer: സർദാർ കെ.എം.പണിക്കർ

153. "അയ്യാ വൈകുണ്ണർ' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ണസ്വാമികൾ

154. French occupied area in Kerala was

Answer: Mahe

155. കേരളസർക്കാർ ഏറ്റവും മികച്ച കര്ഷകന് നൽകുന്ന ഉയർന്ന ബഹുമതി

Answer: കർഷകോത്തമ

156. കേരളത്തിലെ ആദ്യ ബയോ റിസോഴ്സ് നാച്യുറല്‍ പാര്‍ക്ക് എവിടെ സ്ഥിതി ചെയ്യുന്നു

Answer: നിലമ്പൂര്‍

157. കേരളത്തിൽ ചാലിയാർ ലഹളക്ക് നേതൃത്വം നൽകിയ വ്യക്തി?

Answer: കെ എ റഹ്മാൻ

158. തിരുവിതാംകൂറിലെ ചരിത്രസംഭവങ്ങൾ പ്രമേയമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്?

Answer: ഉമാകേരളം

159. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തില്‍ നടന്ന അയിത്തോച്ചാടന സമരം ഏത്?

Answer: പാലിയം സത്യാഗ്രഹം

160. കേരളത്തിൽ ആദ്യമായി വനിതാ പോലീസ് ബുള്ളറ്റ് പട്രോളിംഗ് ടീം തുടങ്ങിയ ജില്ല?

Answer: തൃശ്ശൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.