Kerala PSC Facts About Kerala Questions and Answers 21

This page contains Kerala PSC Facts About Kerala Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. കേരളത്തിൽ ഏറ്റവും അവസാനം നിലവിൽവന്ന കോർപറേഷൻ?

Answer: കണ്ണൂർ

402. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി

Answer: പുനം നമ്പൂതിരി

403. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്

Answer: വൈദ്യരത്നം പി.എസ്.വാര്യർ

404. കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തെ കായൽ

Answer: ഉപ്പളക്കായൽ

405. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം

Answer: 1957 ഏപ്രിൽ 5

406. Papanasam beach is located in __________

Answer: Varkala

407. തമിഴ്നാട്ടിലൂടെ മാത്രം എത്തിചേരാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?

Answer: പറന്പിക്കുളം

408. ജന സംഖ്യയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം ?

Answer: 13

409. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന കേരളത്തിലെ നദി ?

Answer: പെരിയാര്‍

410. The year of oath “Koonan Kurish”?

Answer: 1653.

411. The area of Kerala is:

Answer: 38,863 sq. km

412. ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ച രിച്ചുവരികയാണ് ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരാ യണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടി ട്ടില്ല" ആരുടെ വാക്കുകളാണിവ?

Answer: രവീന്ദ്രനാഥ ടാഗോറിന്റെ (1922-ൽ ടാഗോർ ഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ദീനബന്ധു സി.എഫ്. ആൻഡ്രസും ഒപ്പമുണ്ടായിരുന്നു)

413. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്?

Answer: കെ.പി. കറുപ്പൻ

414. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം?

Answer: അൽ അമീൻ’.

415. എസ്.എൻ.ഡി.പി. യോഗ ത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗ നാദം.

416. The first Khadi village in Kerala?

Answer: Balussery

417. Who among the social reformers of Kerala is called Sri Bhattarakan?

Answer: Chattambi Swamikal

418. Whose pen name is Keralan ?

Answer: Swadeshabimani RamaKrishna Pillai

419. പഴശ്ശി രാ ജയെ കേരള സിംഹം എന്നു വിശേഷിപ്പിച്ചത ്?

Answer: സര്‍ദാര്‍ കെ.എം. പണി ക്കര്‍

420. .കേരളത്തിലെ ഭൂവിസ്തൃതി ഇന്ത്യയുടെ എത്ര ശതമാനമാണ്?

Answer: 1.81%

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.