Kerala PSC Facts About Kerala Questions and Answers 26

This page contains Kerala PSC Facts About Kerala Questions and Answers 26 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
501. കേരളത്തിൽ ഏറ്റവും അവസാനം നിലവിൽവന്ന കോർപറേഷൻ?

Answer: കണ്ണൂർ

502. കേരളത്തിലെ ആദ്യത്തെ സ്പീക്കർ

Answer: ആർ. ശങ്കരനാരായണ തമ്പി

503. Who was the father of Malayalam film

Answer: JC Daniel

504. പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്

Answer: ചാലക്കുടിപ്പുഴ

505. മാനന്തവാടി - മൈസൂർ ബന്ധിപ്പിക്കുന്ന ചുരം

Answer: പെരിയഘട്ട്

506. The Smart City Project is implemented at _________

Answer: Kochi

507. കേരളത്തിലെ വൈദ്യൂതീകരിക്കപ്പെട്ട ആദ്യത്തെ നഗരം

Answer: തിരുവനന്തപുരം

508. ഉൾനാടൻ മൽസ്യബന്ധനം മെച്ചപ്പെടുത്താനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Answer: മത്സ്യകേരളം.

509. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല:

Answer: ഇടുക്കി

510. The First Hydro Electric Project in Kerala is :

Answer: Pallivasal

511. Which place of Kerala was known as Perumchellur during the ancient period?

Answer: Taliparamba

512. In which year was the Nivarthana Agitation?

Answer: 1932.

513. First post office in kerala was established at Alapuzha in?

Answer: 1857

514. 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം?

Answer: ചേരമർ മഹാസഭ

515. Which region in Kerala has the richest biodiversity?

Answer: Western Ghat region

516. Periya Ghat connects Kerala to ....

Answer: Mysore

517. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

Answer: ഇ എം എസ്

518. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?

Answer: ഹരിയാന

519. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന വർഷം

Answer: 1973

520. കേരളസംസ്ഥാനം നിലവിൽ വന്നത് എന്ന് ?

Answer: 1956

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.