Kerala PSC Facts About Kerala Questions and Answers 34

This page contains Kerala PSC Facts About Kerala Questions and Answers 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. സ്വരാജ് ട്രോഫി നേടിയ ആദ്യ ജില്ലാ പഞ്ചായത്ത്

Answer: ആലപ്പുഴ

662. തിരുവിതാംകൂറിലെ ആദ്യ ദിവാൻ

Answer: അറുമുഖം പിള്ള

663. കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമിക്കുന്നത് ഏത് നദിയിലാണ്

Answer: ഭാരതപുഴ

664. Which temple is related to \'Makam Thozhal\'

Answer: Chottanikkara

665. ______ place is known as \'Second Bardoli\'

Answer: Payyannur

666. The Central character of Kesav Dev’s Odayilininnu is

Answer: Pappu

667. 2001- ല്‍ യുനസ്കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം ഏത് ?

Answer: കൂടിയാട്ടം

668. കേരളത്തിലെ താലൂക്കുകളുടെ എണ്ണം?

Answer: 75

669. The district of Kerala which does not have forest

Answer: Alappuzha

670. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ച് ഗുരു രചിച്ച കൃതി ?

Answer: ദര്ശനമാല

671. 1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?

Answer: ബാലാകലേശം.

672. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?

Answer: ബാങ്ക് ബോർഡ് ബ്യൂറോ

673. The real name of Agamananda:

Answer: Krishnan Nambiathiri

674. കേരളത്തിന്റെ ചിറാപുഞ്ചി ? ബാലരാമപുരം

Answer: ലക്കിടി

675. The largest National Park in Kerala

Answer: Eravikulam

676. Chairman of Kerala Law Reforms Commission

Answer: Justice K.T. Thomas

677. For his outstanding and selfless social activities, the people of Kerala honoured with the title 'Bharat Kesari', who is the leader?

Answer: Mannathu Padmanabhan

678. കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം?

Answer: കേരള

679. എത്രാമത് കേരള നിയമസഭയാണ് 2021ൽ നിലവിൽ വരുന്നത് ?

Answer: 15

680. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് 'പ്രാണവായു' പദ്ധതിക്ക് തുടക്കമിട്ട ആദിവാസി ഊര്

Answer: അട്ടപ്പാടി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.