Kerala PSC Facts About Kerala Questions and Answers 32

This page contains Kerala PSC Facts About Kerala Questions and Answers 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്?

Answer: സഹോദരൻ അയ്യപ്പൻ

622. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ

Answer: റാണി പത്മിനി

623. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

624. മൂരിയാട് തടാകം ഏത് ജില്ലയിലാണു

Answer: തൃശൂർ

625. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്ത്

Answer: മാങ്കുളം

626. CSEZ സ്ഥിതി ചെയ്യുന്നത് ഏത് മുനിസിപ്പാലിറ്റിയിൽ

Answer: ഗുരുവായൂർ

627. Pookkode Lake is located in ________ district

Answer: Wayanad

628. കേരളത്തിന്‍റെ തനതായ നൃത്തരൂപം ഏത് ?

Answer: മോഹിനിയാട്ടം

629. കേരളത്തില്‍ സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന വിമാനത്താവളം ഏത് ?

Answer: വെല്ലിംഗ്ടണ്‍

630. The first Chief Minister of Kerala was:

Answer: E.M.S. Namboothiripad

631. Chattampi Swamikal met Sree Narayana Guru in the year?

Answer: 1882.

632. Commercial Capital of kerala?

Answer: Ernakulam

633. The largest hydro electric project in Kerala?

Answer: Idukki Project

634. Position of Kerala in terms of population among Indian States?

Answer: 13

635. Percentage of low land region occupying the total area of Kerala?

Answer: 10%

636. Which among the following river is known as the `Nile of Kerala`?

Answer: Nila

637. Whose pen name is Keralan ?

Answer: Swadeshabimani RamaKrishna Pillai

638. Jurisdiction of Lakshadweep comes under which state?

Answer: Kerala

639. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള കായൽ?

Answer: വേളിക്കായൽ

640. 'വീട്ടിലാണ് കരുതൽ' എന്ന കോവിഡ് ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ച ജില്ല

Answer: കോഴിക്കോട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.