Kerala PSC Facts About Kerala Questions and Answers 38

This page contains Kerala PSC Facts About Kerala Questions and Answers 38 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
741. കേരള നിയമസഭയിൽ ആക്ടിങ് സ്‌പീക്കറായ വനിത

Answer: നഫീസത്ത് ബീവി

742. തിരുവിതാംകൂറിലെ ആദ്യ ദിവാൻ

Answer: അറുമുഖം പിള്ള

743. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്

Answer: അഗളി

744. പരിഭാഷകർക്കായി ബ്രിട്ടനിലെ ചാൾസ് വാലെസ് ഇന്ത്യ ട്രസ്റ്റ് നൽകുന്ന ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി

Answer: ഡോ. ശ്രീദേവി കെ.നായർ

745. Which of the following is given by Briton?

Answer: David Cohen Award

746. What is the name given to the wave motion of small intestine?

Answer: Peristalsis

747. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല ?

Answer: തിരുവനന്തപുരം

748. The largest National Park in Kerala ;

Answer: Eravikulam

749. കേരളത്തിലെ ആദ്യത്തെ തപാലാഫീസ് സ്ഥാപിതമായത് എവിടെയാണ് ? *

Answer: ആലപ്പുഴ

750. Kerala Forest Research Institute is in:

Answer: Thrissur

751. .'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

Answer: വെകുണ്ണസ്വാമികൾ

752. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?

Answer: ഐ.സി.ചാക്കോ.

753. പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്?

Answer: വാഗ്ഭടാനന്ദൻ

754. Who started Prathyaksha Raksha Daiva Sabha, a Dalit liberation movement in Kerala?

Answer: Poykayil Yohannan

755. The longest river in Kerala

Answer: Periyar

756. First seminary was started by Chavara Achan in Kerala at?

Answer: Mannanam

757. Kerala State came to exist on

Answer: 1956 Nov. 1

758. കേരളസർക്കാർ ഏറ്റവും മികച്ച കര്ഷകന് നൽകുന്ന ഉയർന്ന ബഹുമതി

Answer: കർഷകോത്തമ

759. കേരള സ്കോട്ട് എന്നറിയപെടുന്നത്

Answer: സി വി രാമൻപിള്ള

760. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം

Answer: ചിറക്കൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.