Kerala PSC Facts About Kerala Questions and Answers 33

This page contains Kerala PSC Facts About Kerala Questions and Answers 33 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
641. കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ?

Answer: നീണ്ടകര

642. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?

Answer: സച്ചിൻ തെണ്ടുൽക്കർ

643. Which temple is related to \'Makam Thozhal\'

Answer: Chottanikkara

644. തിരുവിതാംകൂറിൽ ആദ്യമായി നിയമ ബിരുദം നേടിയ വനിത

Answer: അന്നാ ചാണ്ടി

645. The volunteer captain of ‘Guruvayoor Satyagraha’

Answer: A.K. Gopalan

646. കേരളത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാലകൃതി

Answer: പതിറ്റുപത്ത്

647. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?

Answer: സഹോദരൻ അയ്യപ്പൻ

648. The founder of Printing Press in Kerala

Answer: Benjamin Bailey

649. Which social reformer gave the slogan “No caste, No religion, No God for man “?

Answer: Sahodaran Ayyappan.

650. Who was also known as “Vidyadiraja and Shanmukhadasan”?

Answer: Chattampi Swamikal.

651. .1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്?

Answer: അയ്യങ്കാളി

652. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി?

Answer: എൻ.എസ്.എസ്.

653. എസ്.എൻ.ഡി.പി. യോഗ ത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗ നാദം.

654. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?

Answer: എണ്ണപ്പന

655. Who is known as `Kerala Lincoln` ?

Answer: Pandit. K.P Karuppan

656. 2013 ല്‍ കേന്ദ്ര പഞ്ചായത്തിരാജ് വകുപ്പ് കേരളത്തിലെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തായി തിരഞ്ഞെടുത്തത്?

Answer: പത്തനംതിട്ട

657. കേരളത്തിലെ ആദ്യ ISO certified police station

Answer: കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ

658. കേരള സ്പോർട്സ് കൗൺസിലിന്റെ 2015 ലെ ജി വി രാജ അവാർഡ് ലഭിച്ച തുഴച്ചിൽ താരം

Answer: ഡിറ്റിമോൾ വർഗീസ്

659. കേരളത്തിലെ 16-ാമത്തെ വന്യജീവി സങ്കേതം

Answer: മലബാര്‍

660. Candidate who won with the highest majority in 14th Kerala legislative assembly

Answer: P.J Joseph

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.