Kerala PSC Facts About Kerala Questions and Answers 35

This page contains Kerala PSC Facts About Kerala Questions and Answers 35 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
681. കേരളത്തിലെ ആദ്യത്തെ പത്രം?

Answer: രാജ്യസമാചാരം

682. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്

Answer: തിരുവനന്തപുരം

683. കേരളത്തിലെ ആദ്യ ശബ്ദ സിനിമ

Answer: ബാലൻ

684. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

685. പ്രശസ്ത പക്ഷിനിരീക്ഷകനായ സലീം അലിയുടെ പേരില്‍ അറിയപ്പെടുന്ന പക്ഷി സങ്കേതം

Answer: പക്ഷിപാതാളം

686. കേരളത്തിലാദ്യത്തെ ആകാശ നടപ്പാത നിർമിക്കുന്ന നഗരം?

Answer: കോട്ടയം

687. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

Answer: സഹോദരൻ അയ്യപ്പൻ

688. Which Maharaja of Travancore issued the Temple entry proclamation?

Answer: Sree Chitra Tirunal Balaramavarma.

689. Which was the last formed district of Kerala?

Answer: Kasargod

690. Akshaya project first introduced in

Answer: Malappuram

691. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൽ മാക്സിന്റെ ജീവ ചാരിതാരം രചിച്ച മലയാളി ?

Answer: കെ രാമകൃഷ്ണപിള്ള

692. Under which title C. Kesavan attended the Christian Conference held at Kozhanchery in 1935 and made the historic 'Kozhanchery speech'?

Answer: General Secretary of SNDP Yogam

693. The first church built by the European in India is…….at Kochi.

Answer: St. Francis Church

694. Largest wind farm in Kerala

Answer: Kanchikode

695. In which year, Kerala Co-operative societies Act was passed

Answer: 1969

696. Who was the first woman of Kerala to be enscribed on postal stamp ?

Answer: Sister Alphonsa

697. First tribal employment exchange in Kerala

Answer: Palode

698. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തില്‍ നടന്ന അയിത്തോച്ചാടന സമരം ഏത്?

Answer: പാലിയം സത്യാഗ്രഹം

699. കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം

Answer: കൂളിമാട്

700. കാപ്പിൽ ബീച്ച് ഏത് ജില്ലയിലാണ്

Answer: കാസർഗോഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.