Kerala PSC Facts About Kerala Questions and Answers 37

This page contains Kerala PSC Facts About Kerala Questions and Answers 37 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
721. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം

Answer: തിരുവനന്തപുരം

722. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ

Answer: ഡോ. ബി. രാമകൃഷ്ണറാവു

723. കേരള പാണിനി എന്നറിയപെടുന്നത് ആരാണു?

Answer: എ ആർ രാജരാജ വർമ്മ

724. എന്നാണു കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്

Answer: 1994

725. Who formed Nair Samudhaya Bhruthya Jana Sangam in 1914

Answer: Mannath Padmanabhan

726. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വര്ഷം

Answer: 1893

727. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

Answer: കാസർകോട്

728. കേരള നെഹൃ എന്നറിയപ്പെടുന്നത്?

Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

729. Where is Kerala Forest Research Institute is situated?

Answer: Peechi

730. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

731. .1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്?

Answer: അയ്യങ്കാളി

732. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?

Answer: സ്ത്രീവിദ്യാപോഷിണി

733. Who was the father of Renaissance Movement in Kerala ?

Answer: Sree Narayana Guru

734. Who is the present Chairman of Kerala Lalithakala Academy ?

Answer: Nemom Pushparaj

735. Eravikulam was declared as National park in

Answer: 1978

736. Which is the head quarters of Kerala Forest Research Station?

Answer: Peechi

737. കേരള സര്‍ക്കാരിന്റെ ലൈഫ് മിഷൻ ക്ഷേമപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യമെന്ത്?

Answer: സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ

738. അനുഗ്രഹീതരായ ഒട്ടേറെ കലാകാരന്‍മാര്‍ക്കു ജന്‍മം നല്‍കിയ നാടാണ് കേരളം. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്

Answer: അനുഗ്രഹീതരായ

739. കേരള ഇന്‍ലാന്‍ഡ്‌ നാവിഗേഷന്‍ കോര്‍പ്റേഷന്റെ ആസ്ഥാനം

Answer: കൊച്ചി

740. കാവേരി നദീജല തർക്കത്തിൽ ഉൾപ്പെടാത്ത സംസ്ഥാനം ഏത് ?

Answer: ആന്ധ്രാപ്രദേശ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.