Kerala PSC Facts About Kerala Questions and Answers 36

This page contains Kerala PSC Facts About Kerala Questions and Answers 36 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
701. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം

Answer: കൊച്ചി

702. കേരളത്തിൽ സാക്ഷരതാ നിരക്ക്ഏറ്റവും കുറഞ്ഞ ജില്ല

Answer: വയനാട്

703. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ്

Answer: ശൂരനാട് കുഞ്ഞൻപിള്ള

704. മുനമ്പം ബീച്ച് ഏത് ജില്ലയിൽ

Answer: എറണാകുളം

705. Where is \'Joothakkulam\' in Kerala

Answer: Madayi

706. തുറന്നിട്ട വാതിൽ, ആരുടെ ആത്മകഥയാണ്

Answer: ഉമ്മൻ ചാണ്ടി

707. He said, ‘I must go at once.’ Change into indirect speech:

Answer: he said that he had had to go at once.

708. .കേരളത്തിലെ ആദ്യ നിയമ സര്‍വ്വകലാശാലയുടെ ആസ്ഥാനം ?

Answer: കളമശ്ശേരി

709. who is known as "Father of literacy in Kerala"?

Answer: Kuriakose Elias Chavara

710. The length of the sea shore of Kerala is:

Answer: 580 km

711. Which boat race is known as pooram in water .?

Answer: Aranmula

712. Kerala has become the ------ state in India to ban e-cigarette

Answer: 4th

713. What is the rank of Kerala in terms of Population Density?

Answer: 3

714. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

715. പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?

Answer: ആര്യാപള്ളം

716. പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?

Answer: ആര്യാപള്ളം

717. കേരള ഭരണ പരിഷ്കാര കമ്മീഷൻ ചെയർ മാന്

Answer: വി എസ് അച്യുതാനന്ദൻ

718. കടലില്‍ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി?

Answer: രാമപുരം പുഴ

719. കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച്

Answer: ആലപ്പുഴ

720. ആദ്യ പുകയില വിരുദ്ധ പരസ്യ രഹിത ജില്ല

Answer: പാലക്കാട്‌

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.