Kerala PSC Facts About Kerala Questions and Answers 41

This page contains Kerala PSC Facts About Kerala Questions and Answers 41 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
801. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

Answer: കൊല്ലം

802. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം

Answer: കേരളം

803. -Who put forward the famous teachings \"progress through the education, strengthen through Organisation\"

Answer: Sri Narayana Guru

804. പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

Answer: ആലപുഴ

805. കേരളത്തിലെ താലൂക്കുകളുടെ എണ്ണം?

Answer: 75

806. AD 52 ല്‍ സെന്റ്‌. തോമസ്‌ കേരളത്തില്‍ വന്നിറങ്ങി എന്ന് വിശ്വസിക്കുന്ന പട്ടണം.?

Answer: കൊടുങ്ങല്ലൂര്‍

807. കേരള കലാ മണ്ഡലം സ്ഥാപിതമായ വര്‍ഷം?

Answer: 1930

808. കേരളത്തിലെ ആദ്യവർത്തമാനപ്പത്രം : ...

Answer: രാജ്യസമാചാരം

809. The First dam in Kerala :

Answer: Mullapperiyar

810. The First Social Agitation in Kerala

Answer: Channar agitation

811. Kerala Highway Research institute is situated in

Answer: Thiruvananthapuram

812. Who was the first opposition leader of Kerala Assembly ?

Answer: P.T.Chacko

813. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: ഡോ. വേലുക്കുട്ടി അരയൻ

814. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

815. ആഗ്രമാനന്ദ സ്വാമിയുടെ യഥാർഥ പേരെന്താണ്?

Answer: കൃഷ്ണൻ നമ്പ്യാതിരി.

816. കേരള ചോസര്‍ എന്നാ അപരനാമത്തില്‍ അറിയപ്പെടുന്നത്

Answer: ചീരാമകവി

817. The region where black soil is found in Kerala?

Answer: Chittur

818. The region where black soil is found in Kerala?

Answer: Chittur

819. ദേശാടനപക്ഷികളുടെ പറുദിസ എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം

Answer: കടലുണ്ടി

820. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കായൽ?

Answer: ഉപ്പളക്കായൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.