Kerala PSC Facts About Kerala Questions and Answers 49

This page contains Kerala PSC Facts About Kerala Questions and Answers 49 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
961. കേരളത്തിലെ ആദ്യത്തെ പത്രം?

Answer: രാജ്യസമാചാരം

962. കേരള ഹോമർ എന്നറിയപെടുന്നത് ആരാണു?

Answer: അയ്യപ്പിള്ള ആശാൻ

963. കേരള എമിലിബ്രോണ്ടി എന്നറിയപെടുന്നത് ആരാണു?

Answer: ടി എ രാജലക്ഷ്മി

964. കേരളത്തിൽ നിന്നും റാംസർ പട്ടികയിൽ ഉൾപ്പെടാത്തത്

Answer: പുന്നമടക്കായൽ

965. മഹാകവി മോയിൻകുട്ടി വൈദ്യർ പുരസ്‌കാരത്തിന് അർഹനായത്

Answer: വി.എം കുട്ടി

966. The garden, built in memory of the national leaders is located in _____

Answer: Peruvannamuzhi

967. The district in Kerala through which maximum number of the rivers flow?

Answer: Kasargode

968. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ?

Answer: ഇടുക്കി

969. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?

Answer: ഉദയ

970. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട്?

Answer: പൊന്മുടി

971. The Naval Academy is situated in Kerala at:

Answer: Ezhimala

972. The direction of Kerala, where the Western Ghats is located

Answer: -East

973. ------ is the first complete voluntary organ donor’s village in Kerala

Answer: Cherukulathur

974. .Cheemeni Thermal Power Plant is in

Answer: Kasaragod

975. Second Tiger Reserve in Kerala?

Answer: Parambikulam

976. Where is Kerala coconut research station situated?

Answer: Kayamkulam

977. കേരള മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്?

Answer: തകഴി ശിവശങ്കരപ്പിള്ള

978. The first Khadi village in Kerala

Answer: Balusseri

979. കേരളത്തിലെ ആദ്യ ISO certified police station

Answer: കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ

980. കാപ്പിൽ ബീച്ച് ഏത് ജില്ലയിലാണ്

Answer: കാസർഗോഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.