Kerala PSC Facts About Kerala Questions and Answers 48

This page contains Kerala PSC Facts About Kerala Questions and Answers 48 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
941. പോര്‍ച്ചുഗീസ് വൈസ്രോയി ആയ അല്‍മേഡ നിര്‍മ്മിച്ച കോട്ട ഏത്?

Answer: St. Angelo fort Kannur

942. ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

943. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം

Answer: 1937

944. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്

Answer: 1961

945. The best method of refuse disposal is

Answer: Burning

946. കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം?

Answer: ഒല്ലൂക്കര

947. Kudumbashree was launched formally by Government of Kerala on :

Answer: 17th May 1998

948. Kudumbashree movement was launched in --------- on -----------.

Answer: Malappuram on May 17, 1998

949. അദ്ദേഹം പക്ഷിരാജനായ ഗുരുഡൻ, ഞാനോ വെറുമൊരു കൊതുക് എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ് പരാമർശിച്ചത്?

Answer: സ്വാമി വിവേകാനന്ദനെ

950. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ?

Answer: ടി.കെ മാധവൻ .(കണ്ണൻകുളങ്ങര,തിരുവാർപ്പ് സത്യാഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു).

951. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?

Answer: എണ്ണപ്പന

952. Who founded Akhila Thiruvithamcore Navika Thozhilali Samgham?

Answer: Dr.Velukutty Arayan

953. The opposition leader in Kerala Legislative Assembly for the longest period:

Answer: EMS

954. The taluk having the longest coastal area

Answer: Cherthala

955. The district in which most number of rivers flow

Answer: Kasargod

956. The original name of Vagbhatanandan,the famous social reformer in Kerala?

Answer: Kunji Kannan

957. കേരളത്തിൽ;ഏറ്റവും ഒടുവിൽ വന്ന ജില്ല

Answer: കാസർകോട്

958. ഹരിത കേരള മിഷന്റെ 2019ലെ സംസ്ഥാന ഹരിത പുരസ്കാരം ലഭിച്ച കോർപ്പറേഷൻ?

Answer: തിരുവനന്തപുരം

959. അനുഗ്രഹീതരായ ഒട്ടേറെ കലാകാരന്‍മാര്‍ക്കു ജന്‍മം നല്‍കിയ നാടാണ് കേരളം. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്

Answer: അനുഗ്രഹീതരായ

960. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള ശുദ്ധജല തടാകം?

Answer: പൂക്കോട് തടാകം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.