Kerala PSC Facts About Kerala Questions and Answers 44

This page contains Kerala PSC Facts About Kerala Questions and Answers 44 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
861. \"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി

862. കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?

Answer: ഇടുക്കി

863. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത്

Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട

864. ഇന്ത്യൻ ഉപദ്വീപിന്റെ ഏതുഭാഗത്തായാണ്കേരളത്തിന്റെ സ്ഥാനം

Answer: തെക്കു-പടിഞ്ഞാറ്

865. കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?

Answer: കണ്ണൂര്‍

866. മദ്രാസ് സ്റ്റാൻഡേർഡിൻറെ പത്രാധിപരായിരുന്ന കേരളീയൻ

Answer: ജി പി പിള്ള

867. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?

Answer: കണ്ണൂർ

868. How many parliamentary Constituencies are there in Kerala?

Answer: 20

869. Which river of Kerala is mentioned as `Choorni' in Arthasasthra of Koutilya?

Answer: periyar

870. Which place in Kerala was known as Perumchellur during the Ancient period?

Answer: Taliparambu

871. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?

Answer: മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ)

872. Who was the leader of the first agricultural labourers stike in Kerala demanding the social and economic issues ?

Answer: .Ayyankali

873. The Minister for Cultural Affairs of Kerala is:

Answer: Kadavoor Sivadasan

874. Who established the first printing Press in Kerala?

Answer: Benjamin Bailey

875. The largests under ground power station in Kerala?

Answer: Moolamattom

876. The youngest to become the Cheif Minister of Kerala?

Answer: P.K. Vasudevan Nair

877. In Kerala fruit village project is implemented in

Answer: Wayanadu

878. കേരളത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം

Answer: നിലമ്പൂർ

879. കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല?

Answer: ഇടുക്കി

880. കേരളത്തിൽ ആദ്യമായി കോവിഡ് രോഗികളുടെ ചികിത്സക്കായി ഓക്സിജൻ പാർലറുകൾ ആരംഭിച്ച ജില്ല

Answer: ആലപ്പുഴ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.