Kerala PSC Facts About Kerala Questions and Answers 42

This page contains Kerala PSC Facts About Kerala Questions and Answers 42 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
821. കേരള ഹെമിങ് വേ എന്നറിയപെടുന്നത് ആരാണു?

Answer: എം ടി വാസുദേവൻ നായർ

822. കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തെ കായൽ

Answer: ഉപ്പളക്കായൽ

823. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര്

Answer: പി എന്‍ പണിക്കര്‍ 

824. Dharmam was a work of

Answer: Sree Narayana Guru

825. Prevention of food adulteration Act was enacted in

Answer: 1954

826. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഏത് ?

Answer: ആലപ്പുഴ

827. കേരളത്തിലെ ഏതു വകുപ്പിന്റെ പരസ്യവാക്യം ആണ് ദൈവത്തിൻറെ സ്വന്തം നാട്?

Answer: ടൂറിസം

828. .കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച ജില്ല ? *

Answer: തിരുവനന്തപുരം

829. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറെഷന്റെ ആസ്ഥാനം എവിടെയാണ് ? *

Answer: ആലപ്പുഴ

830. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?

Answer: ജാതിക്കുമ്മി

831. The Chief Information Commissioner of Kerala

Answer: P. Mohan Das

832. Name the leader of renaissance whose real name was “Kunjikannan”?

Answer: Vagbhatananda. Vagbhatananda was born in 1885, April 27 at Patyam, Kannur.

833. The first computerised Panchayath in Kerala

Answer: Vellanad

834. The most populated district in Kerala as per 2001 census:

Answer: Malappuram

835. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?

Answer: ബാങ്ക് ബോർഡ് ബ്യൂറോ

836. First Leader of people in Kerala who led liberation and revolution for the rights

Answer: Ayyankali

837. The only district in Kerala that shares border with two Indian states?

Answer: Wayanad

838. ‘Breast-Cloth Agitation’ in Kerala is also known as :

Answer: Shannar Agitation

839. Least polluted river in Kerala

Answer: Kunthipuzha

840. സൈലന്റ് വാലി നാഷണൽ പാർക്ക്‌ ആയ വർഷം

Answer: 1984

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.