Kerala PSC Facts About Kerala Questions and Answers 45

This page contains Kerala PSC Facts About Kerala Questions and Answers 45 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
881. ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്

Answer: പാമ്പാടുംപാറ

882. The northernmost backwater in Kerala is __________

Answer: Uppala

883. കേരളത്തിലെ ശർക്കര മ്യൂസിയം എവിടെയാണ്

Answer: മറയൂർ

884. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത് ?

Answer: വെള്ളനാട്

885. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?

Answer: വി.ടി ഭട്ടതിപ്പാട്

886. Who founded the Akhila Thiruvithamcore Navika Thozhilali Sanghamam”?

Answer: Dr.Velukutty Arayan.

887. Ginger Research Center

Answer: Ambalavayyal

888. First Nokkukooli - free district in Kerala ?

Answer: Thiruvananthapuram

889. സർവീസ് എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: എൻ.എസ്.എസ്.

890. അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയപ്രചാരണത്തിനാ യി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

891. Name the programme introduced by Government of Kerala for diffentially abled persons for rehabilitation in 2017.

Answer: Kaivalya .

892. Kerala University was established in the year?

Answer: 1937

893. Peechi Vazhani wildlife sanctuary was established in

Answer: 1958

894. The place famous for limestone

Answer: Valayar

895. Which of the following novels has been adjudged as the best novel of 2017 at the Kerala Sahitya Akademi Awards? (Marks: 0)

Answer: Nireeswaran

896. The first banned newspaper in Kerala

Answer: Santhishtavadi

897. കേരള ത്തില്‍ ഉപ്പു സ ത്യാ ഗ്ര ഹവേ ളയില്‍ ആല പിച്ച ഗാനം?

Answer: വരിക വരിക സഹജരെ

898. 2019 Kerala Sahitya Academi Award for Novel category

Answer: V.J. James

899. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് പോലീസ് സ്റ്റേഷന്‍

Answer: മട്ടാഞ്ചേരി

900. കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം

Answer: കൂളിമാട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.