Kerala PSC Facts About Kerala Questions and Answers 47

This page contains Kerala PSC Facts About Kerala Questions and Answers 47 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
921. കേരളത്തിലെ ആദ്യത്തെ കോളേജ്

Answer: സി.എം.എസ്. കോളേജ് (കോട്ടയം)

922. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി

Answer: പത്മാ രാമചന്ദ്രൻ

923. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം

Answer: ദുരവസ്ഥ

924. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥാപിതമായ വർഷം

Answer: 1972

925. Name the only Chief Minister of Kerala who found a place in Indian Commemoration stamps :

Answer: E.M.S Namboothiripad

926. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ? *

Answer: കോട്ടയം

927. കേരളം സമ്പൂർണ പാർപ്പിടസുരക്ഷാ സംസ്ഥാനമാക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതി...?

Answer: ലൈഫ് മിഷൻ

928. In which district is Neyyar Wild Life Sanctuary?

Answer: Thiruvananthapuram

929. The hottest place in Kerala is:

Answer: Palakkad

930. The main venue of the Salt Satyagraha in Kerala was :

Answer: Payyannur

931. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?

Answer: സി.എം.എസ്. പ്രസ്സ് (കോട്ടയം

932. The name 'Vagbhatananda' was given to VK Gurukkal by

Answer: Sivayogi of Alathur

933. Which of the following secured last?

Answer: liberation Struggle.

934. The largest hydro-electric project in Kerala:

Answer: Idukki

935. Position of Kerala in terms of population among Indian States?

Answer: 13

936. Who was known as 'Lincoln' of Kerala?

Answer: Pandit Karuppan

937. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?

Answer: ഹരിയാന

938. Newly formed revenue division in Kerala

Answer: Nedumangadu

939. 2021 ൽ കേരളനിയമസഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്

Answer: തോമസ് ഐസക്

940. കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ച വ്യക്തി ?

Answer: കെ കെ ശൈലജ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.