Kerala PSC Facts About Kerala Questions and Answers 40

This page contains Kerala PSC Facts About Kerala Questions and Answers 40 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
781. പോര്‍ച്ചുഗീസ് വൈസ്രോയി ആയ അല്‍മേഡ നിര്‍മ്മിച്ച കോട്ട ഏത്?

Answer: St. Angelo fort Kannur

782. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ

Answer: വിഗതകുമാരൻ

783. കേരള ജോൺ ഗന്തർ എന്നറിയപെടുന്നത് ആരാണു?

Answer: എസ് കെ പൊറ്റക്കാട്

784. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം

Answer: കോഴിക്കോട്

785. താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കൂടുതല്‍ ദൂരമൊഴുകുന്ന നദി ?
a. കബനി
b. ഭവാനി
c. പാന്പാര്‍
d. നെയ്യാര്‍

Answer: കബനി

786. കേരളത്തില്‍ എത്ര നദികള്‍ ഉണ്ട്.?

Answer: 44

787. കേരളത്തിലെ ഏക മയില്‍ വളര്‍ത്തല്‍ കേന്ദ്രം ?

Answer: ചൂളന്നൂര്‍

788. കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ്/ താലൂക്ക് ഒാഫീസുകളിൽനിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ സാധുതാ കാലാവധി എത്രയാണ്?

Answer: മൂന്ന് വർഷം

789. In which year was the Nivarthana Agitation?

Answer: 1932.

790. The first woman Vice Chancellor of Kerala:

Answer: Dr. Jancy James

791. .National Institute of Speech and Hearing (NISH) is located at

Answer: Akkulam

792. വിമോചന സമര കാലത്ത് മന്നത് പത്മനാഭൻ നയിച്ച ജാഥയുടെ പേര് എന്ത് ?

Answer: ജീവ ശിഖ ജാഥ

793. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

794. Poykayil Yohannan founded:

Answer: Prathyaksha Raksha Daiva Sabha

795. Which town is known as ‘Circus town in Kerala’:

Answer: Thalassery

796. കേരള ചോസര്‍ എന്നാ അപരനാമത്തില്‍ അറിയപ്പെടുന്നത്

Answer: ചീരാമകവി

797. Where is the veterinary college in Kerala situated?

Answer: Mannuthi

798. The Vrindavan of Kerala`

Answer: Malampuzha Garden

799. കേരള നിയമസഭയിൽ അംഗമായ ആദ്യത്തെ ഐഎഎസ് ഓഫീസർ?

Answer: അൽഫോൺസ് കണ്ണന്താനം

800. കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ വന്നവർഷം

Answer: 1861

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.