Kerala PSC Facts About Kerala Questions and Answers 31

This page contains Kerala PSC Facts About Kerala Questions and Answers 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?

Answer: സി.എച്ച്. മുഹമ്മദ് കോയ

602. കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തെ കായൽ

Answer: ഉപ്പളക്കായൽ

603. He will certainly help the poor boy (Change into passive voice)

Answer: The poor boy will be helped by him

604. കേരളത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാലകൃതി

Answer: പതിറ്റുപത്ത്

605. .കേരളത്തില്‍ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുത കണക്ഷന്‍ നല്‍കിയ പഞ്ചായത്ത് ?

Answer: കണ്ണാടി

606. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

Answer: എൻ.എസ്.എസ്

607. കേരളത്തിന്റെ "മാഗ്നാകാർട്ട് എന്നറിയപ്പെടുന്ന സംഭവം : .

Answer: ക്ഷേത്ര പ്രവേശന വിളംബരം

608. Which city that hosted G-20 Interfaith Summit Conference 2016 ?

Answer: Thiruvananthapuram

609. .The first Abkari Court in Kerala was established at:

Answer: Kottarakkara

610. കേരള സിംഹം എന്നറിയപ്പെട്ടത്?

Answer: പഴശ്ശിരാജാ

611. തിരുവനന്തപുരത്തെ ഗവ. സെക്രട്ടറിയേറ്റിന്റെ നിർമാണ ജോലിയുമായി ബന്ധപ്പെട്ട മണ്ണുചുമന്ന തായി പറയപ്പെടുന്ന പരിഷ്കർത്താവ്?

Answer: ചട്ടമ്പിസ്വാമികൾ

612. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?

Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ്

613. ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

614. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Answer: ഇന്ദിരാഗാന്ധി (1980-ൽ).

615. The first Technopark in Kerala was established at:

Answer: Thiruvananthapuram

616. The pass that connects Kerala and Kudagu:

Answer: Perambady

617. Biggest backwater of Kerala

Answer: Vembanad lake

618. Puralimala is situated in?

Answer: Thalassery

619. . `കേരള സാഹിത്യ ചരിത്രം` എഴുതിയതാര്?

Answer: ഉളളൂര്‍

620. കേരളത്തിലെ ക്ഷീരകർഷകരുടെ സഹകരണസ്ഥാപനം ഏതു പേരിലറിയപ്പെടുന്നു ?

Answer: മിൽമ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.