Kerala PSC Facts About Kerala Questions and Answers 23

This page contains Kerala PSC Facts About Kerala Questions and Answers 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതമായ മംഗളവനം ഏത് ജില്ലയിലാണ്

Answer: എറണാകുളം

442. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്

Answer: പട്ടം താണുപിള്ള

443. _____ sanctuary was formerly known as Nellikkampatty

Answer: Thekkady

444. . The famous book ‘Neermathalam Poothakalam’ is written by

Answer: Kamala Surayya

445. The feminine gender of 'lad':

Answer: lass

446. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ?

Answer: ആലപ്പുഴ

447. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

448. The headquarers of the Forest Development Corporation:

Answer: Kottayam

449. The Head Quarters of Kerala High Court is at:

Answer: Kochi

450. Which district in Kerala known as '' Venice of the east '' ?

Answer: Alapuzha

451. സർവീസ് എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: എൻ.എസ്.എസ്.

452. Who undertook a studentship in poetry under Manamboor Govindan Asan?

Answer: Kumaranasan

453. The first member of Dalit community to be nominated to Cochin Legislature:

Answer: P.C.Chanchan

454. The first lion safari park in Kerala:

Answer: Neyyar

455. The total number of rivers in Kerala

Answer: 44

456. The Apex federation of Fisheries Co-operative of Kerala is -----------

Answer: MATSYAFED

457. Which is the International Airport in Kerala comes under the Scheme of UDAN Scheme?

Answer: Kannur Inernational Airport

458. ഇന്ത്യയുടെ പവർ ഹൌസ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?

Answer: മഹാരാഷ്ട്ര

459. കേരളത്തിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കായൽ?

Answer: ഉപ്പള കായൽ

460. 2021 ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത്?

Answer: ഏഴാച്ചേരി രാമചന്ദ്രൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.