Kerala PSC Facts About Kerala Questions and Answers 30

This page contains Kerala PSC Facts About Kerala Questions and Answers 30 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
581. കേരള ടാഗൂർ എന്നറിയപെടുന്നത് ആരാണു?

Answer: വള്ളത്തോൾ

582. കേരള തുളസീദാസ് എന്നറിയപെടുന്നത് ആരാണു?

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

583. കേരള മോപസാങ് എന്നറിയപെടുന്നത് ആരാണു?

Answer: തകഴി

584. ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

585. Vedadhikaranirupanam is written by

Answer: Chattampi Swamikal

586. ചാലക്കുടിപുഴ പതിക്കുന്നത്

Answer: കൊടുങ്ങല്ലൂർ കായൽ

587. Back bone of public health nursing is

Answer: . Home visiting

588. The largest Ramsar site in Kerala ?

Answer: Vembanad lake

589. The first forest Academy in Kerala ?

Answer: Arippa

590. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്?

Answer: അരുവിപ്പുറം

591. ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

592. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

593. ആഗ്രമാനന്ദ സ്വാമിയുടെ യഥാർഥ പേരെന്താണ്?

Answer: കൃഷ്ണൻ നമ്പ്യാതിരി.

594. The place where Dr.Palpu was born:

Answer: Pettah

595. Which of the following flows towards east?

Answer: Kabani

596. In which district having the least forest area?

Answer: Alappuzha

597. Puralimala is situated in?

Answer: Thalassery

598. The river which flows through Silent Valley?

Answer: Kunthipuzha

599. Which is the head quarters of Kerala Forest Research Station?

Answer: Peechi

600. കേരള ഇന്‍ലാന്‍ഡ്‌ നാവിഗേഷന്‍ കോര്‍പ്റേഷന്റെ ആസ്ഥാനം

Answer: കൊച്ചി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.