Kerala PSC Facts About Kerala Questions and Answers 39

This page contains Kerala PSC Facts About Kerala Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്

Answer: കൃഷ്ണപുരം കൊട്ടാരത്തിൽ

762. കേരള നിയമസഭയിലേയ്ക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിത

Answer: കെ.ആർ.ഗൗരിയമ്മ

763. Veli tourist village located in _____________ district

Answer: Thiruvananthapuram

764. The best method of refuse disposal is

Answer: Burning

765. കേരള ചീഫ് സെക്രെട്ടറി ?

Answer: K M എബ്രഹാം

766. കേരളത്തിലെ താലൂക്കുകളുടെ എണ്ണം?

Answer: 75

767. The Naval Academy is situated in Kerala at:

Answer: Ezhimala

768. In which year was the state of Kerala formed?

Answer: 1956

769. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?

Answer: കളൻകോട് (ആലപ്പുഴ)

770. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന എവിടെ?

Answer: നങ്ങ്യാർകുളങ്ങര (ഹരിപ്പാട്)

771. ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?

Answer: ജാതിനിർണയം \"

772. ഈഴവ സമുദായത്തിനും തനിക്കും നേരിടേ ണ്ടിവന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?

Answer: ഡോ.പല്ലു.

773. ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി ഡോ. വേലുക്കുട്ടി അരയൻ സമർപ്പിച്ച പദ്ധതിയുടെ പേരെന്ത് ?

Answer: ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം.

774. The headquarters of Prathyaksha Raksha Daiva Sabha:

Answer: Eraviperoor

775. Who was the Chief Minister when the Government of Kerala decided to return the press that had been confiscated in 1910 to the descendants of Vakkom Maulavi, in 1957?

Answer: E.M.S.Namboothirippad

776. The region of Kerala where ever green forests are seen ?

Answer: Silent Valley

777. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?

Answer: മലപ്പുറം

778. The biggest hydro - electric project in Kerala

Answer: Idukki

779. The first branch of theosophical Society opened in Kerala at which place in 1882?

Answer: Palakkad

780. Which renaissance leader of Kerala founded Tatva Prakashika, a Sanskrit school, at Karaparamba in 1906?

Answer: Vagbhatananda

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.