Kerala PSC Facts About Kerala Questions and Answers 20

This page contains Kerala PSC Facts About Kerala Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. കുമാരഗുരുവിൻറെ ജന്മസ്ഥലം?

Answer: ഇരവിപേരൂർ

382. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

Answer: കൊല്ലം

383. കേരളത്തിൽ സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല

Answer: കണ്ണൂർ

384. കരിമീനിന്റെ ശാസ്ത്രീയനാമം

Answer: എട്രോപ്ല സുരടെൻസിസ്

385. ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം

Answer: മുക്കുത്തി സമരം

386. മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം

Answer: കർഷക തിലകം

387. The headquarters of Idukki district is

Answer: Painav

388. In which district, the tourist spot Perunthenaruvi is located

Answer: Pathanamthitta

389. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി

Answer: വക്കം പുരുഷോത്തമൻ

390. വിദ്യാധിരാജ, പരമഭട്ടാരക, കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

Answer: ചട്ടമ്പിസ്വാമികൾ

391. Which is the pass that connects Kerala with Mysroe ?

Answer: Periyar Pass

392. In Kerala, the North East monsoon is known as ?

Answer: Thulavarsham

393. The place where the first under pass in Kerala was established

Answer: Thiruvananthapuram

394. കേരള സിംഹം എന്നറിയപ്പെട്ടത്?

Answer: പഴശ്ശിരാജാ

395. 1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?

Answer: ബാലാകലേശം.

396. The headquarters of Prathyaksha Raksha Daiva Sabha:

Answer: Eraviperoor

397. The places connected by the first railway line in Kerala:

Answer: Tirur – Bepur

398. Who led the 'Mukuthi Agitation' for the sake of Lower caste people in Kerala?

Answer: Arattupuzha Velayudhan

399. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല

Answer: കോഴിക്കോട്

400. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി

Answer: ആര്‍. ശങ്കര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.