Kerala PSC Facts About Kerala Questions and Answers 2

This page contains Kerala PSC Facts About Kerala Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. ആദ്യത്തെ മലയാള പുസ്തകം

Answer: സംക്ഷേപ വേദാര്‍ഥം

22. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍

Answer: മന്നത്ത് പത്മനാഭന്‍

23. കേരളത്തിന്റെ ഔദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം

Answer: എലിഫസ് മാക്സിമസ്

24. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി

Answer: ജി.ശങ്കരക്കുറുപ്പ്

25. കേരളത്തിലെ ശർക്കര മ്യൂസിയം എവിടെയാണ്

Answer: മറയൂർ

26. കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത് ?

Answer: കരിമീൻ

27. കേരളത്തില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീ തീരം ?

Answer: ചാലിയാര്‍

28. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു മത സമ്മേളനം നടക്കുന്ന സ്ഥലം ?

Answer: ചെറുകോല്‍പ്പുഴ

29. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921 ൽ

30. Who was the first minister in charge of Forest?

Answer: KC George

31. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?

Answer: പന്നിയൂർ

32. There are ____ lakes in Kerala

Answer: 34

33. The place where getting highest rainfall in Kerala is :

Answer: Lakkidi

34. VAMAY(Valmeeki Ambedkar Awas Yojana)was started in Kerala during the year-------

Answer: 2002

35. The award given to Local Bodies for the outstanding performance in administration, revenue collection, planning etc. is called

Answer: Swaraj Trophy

36. അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ?

Answer: പെരിനാട്(കൊല്ലം ജില്ല)

37. Which among the following journals was published by Vakkom Maulavi?

Answer: Deepika

38. കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ എണ്ണം

Answer: 9

39. Number of rivers flow more than 100km in Kerala?

Answer: 11

40. World`s largest solar park to be established in which state

Answer: Gujarat

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.