Kerala PSC Facts About Kerala Questions and Answers 12

This page contains Kerala PSC Facts About Kerala Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി

Answer: ബ്രഹ്മപുരം

222. കേരള ജോൺ ഗന്തർ എന്നറിയപെടുന്നത് ആരാണു?

Answer: എസ് കെ പൊറ്റക്കാട്

223. കേരള സുർദാസ് എന്നറിയപെടുന്നത് ആരാണു?

Answer: പൂന്താനം

224. സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം?

Answer: കൊച്ചി

225. സാധുജനപരിപാലന യോഗം രൂപീകരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

Answer: അയ്യന്‍കാളി

226. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി

Answer: പി.സദാശിവം

227. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം

Answer: 1937

228. Senthuruni Wildlife Sanctuary is in which district

Answer: Kollam

229. The Central character of Kesav Dev’s Odayilininnu is

Answer: Pappu

230. Which of the following is given by Briton?

Answer: David Cohen Award

231. താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കൂടുതല്‍ ദൂരമൊഴുകുന്ന നദി ?
a. കബനി
b. ഭവാനി
c. പാന്പാര്‍
d. നെയ്യാര്‍

Answer: കബനി

232. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല ?

Answer: തിരുവനന്തപുരം

233. കേരളത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത് ?

Answer: ആറ്റിങ്ങല്‍ കലാപം

234. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

Answer: തിരുവനന്തപുരം

235. The first Chief Minister of Kerala was:

Answer: E.M.S. Namboothiripad

236. The least literate Grama Panchayath in Kerala

Answer: Padavayal

237. കേരളത്തിന്റെ വിസ്‌തീർണ്ണം ?

Answer: 38,863 ച.കി.മീ

238. .ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?

Answer: ജാതിനിർണയം \"

239. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Answer: അശോക് ഭൂഷണ്

240. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച വ്യക്തി ?

Answer: നജീബ് കാന്തപുരം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.