Kerala PSC Facts About Kerala Questions and Answers 17

This page contains Kerala PSC Facts About Kerala Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തി

Answer: കൊലുമ്പൻ

322. നിക്ഷിപ്ത വന വിസ്തൃതി ഏറ്റവും കൂടുതലുള്ള വനം ഡിവിഷൻ

Answer: നോർത്ത് നിലമ്പൂർ

323. കേരളത്തിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട് ?

Answer: 3

324. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി?

Answer: ജോസഫ് മുണ്ടശ്ശേരി .

325. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം?

Answer: മണിഗ്രാമം

326. The largest Ramsar site in Kerala ?

Answer: Vembanad lake

327. The Lion Safari Park in Kerala is situated at:

Answer: Marakkunnam Island

328. The highest peak in Kerala:

Answer: Anamudi

329. First Jail Museum in kerala will be set up at

Answer: Kannur

330. Thanneermukkam bund is situated in?

Answer: Vembanat lake

331. ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി ഡോ. വേലുക്കുട്ടി അരയൻ സമർപ്പിച്ച പദ്ധതിയുടെ പേരെന്ത് ?

Answer: ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം.

332. Who among the following wrote a book on 'Karl Marx' in 1912?

Answer: K Ramakrishna Pillai

333. Who made the inaugural speech on the All Religious Meet held at Aluva which aimed at the promotion of understanding between different religions?

Answer: Sahodaran Ayyappan

334. The District through which periyar river flows?

Answer: Idukki and Ernakulam

335. Who is known as `Kerala Lincoln` ?

Answer: Pandit. K.P Karuppan

336. A famous renaissance leader of Kerala who founded Atma Vidya Sangham?

Answer: Vagbhatananda

337. Who among the social reformers of Kerala is called Sri Bhattarakan?

Answer: Chattambi Swamikal

338. കേരളം സർക്കാരിന്റെ അവയവ ദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‌വിൽ അംബാസിഡർ

Answer: മോഹൻ ലാൽ

339. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം?

Answer: ഗോവ

340. അക്ഷരമ്യൂസിയം പദ്ധതി നിലവിൽ വരുന്നത്

Answer: കോട്ടയം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.