Kerala PSC Facts About Kerala Questions and Answers 4

This page contains Kerala PSC Facts About Kerala Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. 1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: പണ്ഡിറ്റ് കറുപ്പൻ

62. കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ?

Answer: നീണ്ടകര

63. കേരളത്തിന്റെ ഔദ്യോഗിക പുഷ്പ്പമായ കണിക്കൊന്നയുടെശാസ്ത്രീയനാമം

Answer: കാഷ്യ ഫിസ്റ്റുല

64. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരള മുഖ്യമന്ത്രി

Answer: ആർ. ശങ്കർ

65. പോകേണ്ടത് പോയാലേ വേണ്ടത് തോന്നൂ:

Answer: Everybody is wise after the event

66. Land of sandal forest’ in Kerala:

Answer: Marayur

67. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല

Answer: കോട്ടയം

68. Who founded the Akhila Thiruvithamcore Navika Thozhilali Sanghamam”?

Answer: Dr.Velukutty Arayan.

69. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

70. ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

71. According to the Government of Kerala, the reservation for women in Local Bodies is

Answer: 50%

72. Parvathi Puthanar connects Kadinamkulam Lake and ......

Answer: Veli lake

73. First Hydro electric power project in Kerala?

Answer: Pallivasal

74. Biggests irrigation project in Kerala?

Answer: Kallada

75. Who among the social reformers of Kerala is called Sri Bhattarakan?

Answer: Chattambi Swamikal

76. 'കേരളപുത്രൻ' എന്ന തൂലികാനാമം ആരുടെ :

Answer: എം.മാധവൻ

77. 'കേരള ചരിത്രത്തിൻ്റെ അടിസ്ഥാന രേഖകൾ' എന്ന ഗ്രന്ഥം ആരുടേത്?

Answer: പുതുശ്ശേരി രാമചന്ദ്രൻ

78. 'കേരളത്തിലെ വന്ദ്യവയോധികൻ ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: കെ പി കേശവമേനോൻ

79. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി :

Answer: വയനാട്

80. കെ.ബി ബാലകൃഷ്ണപിള്ള സ്മാരകം ഒരുങ്ങുന്നത്

Answer: കൊട്ടാരക്കര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.