Kerala PSC Facts About Kerala Questions and Answers 15

This page contains Kerala PSC Facts About Kerala Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്?

Answer: വേലുത്തമ്പി ദളവ

282. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത്

Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട

283. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വര്ഷം

Answer: 1893

284. കേരളത്തിന്‍റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം എവിടെ വെച്ചാണ് നടന്നത് ?

Answer: മാനാഞ്ചിറ മൈതാനം

285. Gandhiji visited Kerala in 1925 in connection with

Answer: Vaikom Satyagraha

286. Which social reformer of Kerala was honoured with the title of “Bharata Kesari” by the President of India?

Answer: Mannathu Padmanabhan.

287. Ezhava Memorial was submitted to the Travancore King in the year?

Answer: 1896. Dr.Palpu was the leader of Ezhava Memorial.

288. The Head quarters f Malayalam University in Kerala situated:

Answer: Tirur

289. Commercial Capital of kerala?

Answer: Ernakulam

290. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ച് ഗുരു രചിച്ച കൃതി ?

Answer: ദര്ശനമാല

291. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൽ മാക്സിന്റെ ജീവ ചാരിതാരം രചിച്ച മലയാളി ?

Answer: കെ രാമകൃഷ്ണപിള്ള

292. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

Answer: അലഹബാദ് ബാങ്ക്

293. Who wrote the article titled Let's set fire on temples'?

Answer: V.T.Bhatathirippad

294. Chattampi Swamikal learned the art of 'Hat yoga' from:

Answer: Thycaud Ayya

295. . The place in Kerala famous for orange farms

Answer: Nelliyampathy

296. Mamamkam was held in the banks of the river?

Answer: Bharathapuzha

297. Who is known as the father of Islamic renaissance in Kerala?

Answer: Vakkom Maulavi

298. കേരളകലാമണ്ടലത്തിന്റെ കലാരത്നം പുരസ്കാരം ആർക്ക്

Answer: മട്ടന്നൂർ ശങ്കരൻ കുട്ടി

299. കേരളത്തിലെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇന്ധന ധാതു?

Answer: ലിഗ്നൈറ്റ്

300. കാപ്പിൽ ബീച്ച് ഏത് ജില്ലയിലാണ്

Answer: കാസർഗോഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.