Kerala PSC Facts About Kerala Questions and Answers 1

This page contains Kerala PSC Facts About Kerala Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

Answer: ആറളം

2. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്

Answer: ഓമനക്കുഞ്ഞമ്മ

3. കേരള വാനമ്പാടി എന്നറിയപെടുന്നത് ആരാണു?

Answer: മേരി ജോൺ കൂത്താട്ടുകുളം

4. കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം

Answer: കശുവണ്ടി

5. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ട് മലകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത്

Answer: ഇലവീഴാപൂഞ്ചിറ

6. Mappila bay harbor is in __________ district

Answer: Kannur

7. _____ sanctuary was formerly known as Nellikkampatty

Answer: Thekkady

8. ഭരതനാട്യം : തമിഴ്നാട് : --------------- : കേരളം

Answer: മോഹിനിയാട്ടം

9. ജന സംഖ്യയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം ?

Answer: 13

10. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന കേരളത്തിലെ നദി ?

Answer: പെരിയാര്‍

11. Who is the author of the book “Prabudha Keralam”?

Answer: Swami Agamananda.

12. Who wrote the book “Vigraharadhana Khandanam” to oppose the practice of idol worship in temples?

Answer: Brahmananda Siva Yogi.

13. Who founded Atma Vidya Sangham?

Answer: Vagbhatananda. He founded Atma Vidya Sangham in 1917. He was given the name “Vagbhatananda by Brahmananda SivaYogikal.

14. Commercial Capital of kerala?

Answer: Ernakulam

15. കേരളത്തിലെ ഏറ്റവും വലിയ ജില്ല ?

Answer: പാലക്കാട്

16. ശ്രീനാരായണ ഗുരുവിന്റെ ഏതുകൃതിയുടെ രചനയുടെ 100-ാം വാർഷികം അടുത്തിടെ ആഘോഷിച്ചത്?

Answer: ദൈവദശകം

17. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: :ഡോ. വേലുക്കുട്ടി അരയൻ

18. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാ നത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

19. The publication The Muslim' was launched by Vakkom Moulavi in:

Answer: 1906

20. The first successful heart transplant surgery in Kerala was held in?

Answer: 2003

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.