Kerala PSC Facts About Kerala Questions and Answers 19

This page contains Kerala PSC Facts About Kerala Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. വരിക വരിക സഹജരേ..... എന്നുതുടങ്ങുന്ന ഗാനം രചിച്ചത്

Answer: അംശി നാരായണപിള്ള

362. വിവാദമായ \'വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍

Answer: അയ്യങ്കാളി

363. CAPEX ന്റെ ആസ്ഥാനം

Answer: കൊല്ലം

364. \'Kallumala Agitation\' is associated with ___________

Answer: Ayyankali

365. ഉത്തരേന്ത്യയിൽ 'ഗുല്ലിഡാഡി' എന്നറിയപ്പെടുന്ന വിനോദത്തിന് കേരളത്തിൽ പറയുന്ന പേര് ?

Answer: കുട്ടിയും കോലും

366. കേരളത്തിൽ നിന്നുള്ള ആകെ രാജ്യസഭാ സീറ്റുകളെത്ര?

Answer: 9

367. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക് ?

Answer: മല്ലപ്പള്ളി

368. In which year Kuriakose Elias Chavara died?

Answer: 1871.

369. What is the popular name of Kerala's 'State Poverty Eradication Mission'?

Answer: Kudumbashree

370. Central cardamom research center is situated at

Answer: Mayiladum Para

371. ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

372. Under which title C. Kesavan attended the Christian Conference held at Kozhanchery in 1935 and made the historic 'Kozhanchery speech'?

Answer: General Secretary of SNDP Yogam

373. കേരളത്തിൽ അക്ഷയ പദ്ധതി ആരംഭിച്ചത് ?

Answer: 2002 നവംബർ

374. Ancient name of Periyar

Answer: Churni

375. District with maximum forest area in percentage

Answer: Wayanad

376. വഴിയരികില്‍ മാലിന്യം കളയുന്നത് തടയാന്‍ കേരളപോലീസ് നടപ്പാക്കിയ പദ്ധതിയേത്?

Answer: ഓപ്പറേഷന്‍ സ്വീപ്

377. In which year Keralapataka a news paper from Cochin was started?

Answer: 1870

378. കേരള നിയമസഭയിൽ അംഗമായ ആദ്യത്തെ ഐഎഎസ് ഓഫീസർ?

Answer: അൽഫോൺസ് കണ്ണന്താനം

379. തെക്കന്‍ കേരളത്തിന്‍റെ മാഞ്ചസ്റ്റര്‍ എന്ന് അറിയപ്പെടുന്ന സ്ഥലം

Answer: ബാലരാമപുരം

380. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തില്‍ നടന്ന അയിത്തോച്ചാടന സമരം ഏത്?

Answer: പാലിയം സത്യാഗ്രഹം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.