Kerala PSC Facts About Kerala Questions and Answers 6

This page contains Kerala PSC Facts About Kerala Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. Hortus malabaricus was written in which language?

Answer: Latin

102. കേരളത്തിലെ ഏക ശുദ്ധജല തടാകം?

Answer: പൂക്കോട് തടാകം

103. കേരളത്തിലെ ആദ്യത്തെ പ്രസ്സ്

Answer: ജസ്യുട്ട് പ്രസ്സ്

104. കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന

Answer: കർണ്ണാടകം, ജാർഖണ്ഡ്

105. പൊന്നാനി കനാൽ ഭാരത പുഴയെ ഏത് കായലുമായി ബന്ധിപ്പിക്കുന്നു

Answer: വെള്ളിയാങ്കോട്ട്

106. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി?

Answer: മലമ്പുഴ

107. SEATO was established in

Answer: 1954

108. ' കേരള വ്യാസൻ' ആരാണ്.?

Answer: കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

109. Who was the Chief Editor of “Al- Ameen”?

Answer: Sri. Muhammed Abdul Rahiman.

110. Which was the capital of kingdom of chempakassery .?

Answer: Ambalapuzha

111. .ജാതി തിരിച്ചറിയാനായി അധികൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി?

Answer: അയ്യങ്കാളി

112. Whatever may be the religion of a man, it is enough if he becomes virtuous are the words of:

Answer: Sree Narayana Guru

113. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

Answer: അലഹബാദ് ബാങ്ക്

114. The social reformer who is known as 'Sarva Vidhyadiraja':

Answer: Chattampi Swarnikal

115. Who was the father of Renaissance Movement in Kerala ?

Answer: Sree Narayana Guru

116. Eravikulam was declared as National park in

Answer: 1978

117. The largest plateau in Kerala?

Answer: Wayanad plateau

118. കേരളത്തില്‍ ചുണ്ണാമ്പ്ക്കല്ല് നിക്ഷേപം ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന പ്രദേശം ഏത്

Answer: വാളയാര്‍

119. കേരളത്തിലെ ആദ്യ ഖാദി വില്ലേജ്

Answer: ബാലുശ്ശേരി

120. Who was inaugurated first Loka Kerala Sabha?

Answer: Pinarayi Vijayan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.