Kerala PSC Facts About Kerala Questions and Answers 5

This page contains Kerala PSC Facts About Kerala Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതമായ മംഗളവനം ഏത് ജില്ലയിലാണ്

Answer: എറണാകുളം

82. Who is the author of the work \'Jathikkummi\'

Answer: K.P. Karuppan

83. കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ച വർഷമേത്

Answer: 2010

84. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

85. ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം

Answer: ഓച്ചിറ

86. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്

Answer: 1961

87. If the first stage of labour is prolonged IV glucose is given to prevent

Answer: Maternal distress

88. കേരളത്തിലെ ഒൗദ്യോഗിക പുഷ്പം ഏത് ?

Answer: കണിക്കൊന്ന

89. താഴെ പറയുന്നവയിൽ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി യില്‍ അംഗമായിരുന്നത്
a. കുമാരനാശാൻ
b. മന്നത്തു പത്മനാഭന്‍
c. പണ്ഡിറ്റ് കറുപ്പൻ
d. ഡോ പൽപ്പു

Answer: പണ്ഡിറ്റ് കറുപ്പൻ

90. കേരളത്തിലാദ്യത്തെ ആകാശ നടപ്പാത നിർമിക്കുന്ന നഗരം?

Answer: കോട്ടയം

91. മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?

Answer: വർഷ

92. The Budget of Kerala is presented in the Legislative Assembly by the

Answer: Finance Minister

93. ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി ഡോ. വേലുക്കുട്ടി അരയൻ സമർപ്പിച്ച പദ്ധതിയുടെ പേരെന്ത് ?

Answer: ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം.

94. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

95. Who is referred to as the 'father of muslim renaissance in kerala'?

Answer: Vakkom Moulavi

96. In which district is Lokanarkav situated?

Answer: Kozhikode

97. The place where Dr.Palpu was born:

Answer: Pettah

98. Who published Atmavidya Kahalam'?

Answer: Vagbhatananda

99. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള ജില

Answer: മലപ്പുറം

100. കേരളത്തിലെ ആദ്യ സമ്പൂര്‍ണ യോഗ ഗ്രാമം

Answer: കുന്നന്താനം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.