Kerala PSC Facts About Kerala Questions and Answers 10

This page contains Kerala PSC Facts About Kerala Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ?

Answer: നീണ്ടകര

182. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ

Answer: ഇന്ദുലേഖ

183. കേരളത്തിന്റെ ഗവർണർ ആയ ആദ്യ മലയാളി

Answer: വി വിശ്വനാഥൻ

184. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതര്‍ ഉള്ള ജില്ല ?

Answer: തിരുവനന്തപുരം

185. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921 ൽ

186. ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ?

Answer: സി.കേശവൻ

187. Land of sandal forest’ in Kerala:

Answer: Marayur

188. Muthanga wild life sanctuary is in the district of:

Answer: Wayanad

189. കേരളത്തിലെ ആദ്യ ശിശുസൗഹാർദ്ദ പോലീസ് സ്റ്റേഷൻ?

Answer: കടവന്ത്ര , EKM

190. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി

Answer: പള്ളിവാസൽ

191. The first air flight in Kerala started from:

Answer: Thiruvananthapuram to Mumbai

192. Central cardamom research center is situated at

Answer: Mayiladum Para

193. Silent Valley was declared as National Park in --- by ------

Answer: 1984 by Indira Gandhi

194. ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ?

Answer: ജി ശങ്കരക്കുറുപ്പ്

195. വിദേശവാർത്തകൾക്കുവേണ്ടി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ പത്രം?

Answer: സ്വദേശാഭിമാനി.

196. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?

Answer: ഐ.സി.ചാക്കോ.

197. Who was born in 1814 in Nakalapuram?

Answer: Thycaud Ayya

198. Which town is known as ‘Circus town in Kerala’:

Answer: Thalassery

199. The only district which shares boundaries with TamilNadu and Karnataka?

Answer: Wayand

200. Kerala state chief election commissioner

Answer: V. Bhaskaran

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.