Kerala PSC Facts About Kerala Questions and Answers 24

This page contains Kerala PSC Facts About Kerala Questions and Answers 24 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
461. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

462. കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

Answer: പത്തനംതിട്ട

463. ആദ്യത്തെ ഓഡിയോ നോവൽ \'\'ഇതാണെന്റ പേര് \" എന്ന മലയാള കൃതിയുടെ കർത്താവ്

Answer: സക്കറിയാ

464. Edakkal Caves are in the _______ district

Answer: Wayanad

465. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത്

Answer: സഹോദരൻ അയ്യപ്പൻ

466. തുറന്നിട്ട വാതിൽ, ആരുടെ ആത്മകഥയാണ്

Answer: ഉമ്മൻ ചാണ്ടി

467. He said, ‘I must go at once.’ Change into indirect speech:

Answer: he said that he had had to go at once.

468. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള ജില്ല ?

Answer: പാലക്കാട്

469. .കേരളത്തില്‍ എത്ര ഗ്രാമ പഞ്ചായത്തുകള്‍ ഉണ്ട് ?

Answer: 941

470. ജൂതന്മാര്‍ കേരളത്തിലെത്തിയ വര്ഷം ?

Answer: AD 68

471. In which distict the Shendurney wild life sanctuary is situated?

Answer: Kollam

472. The first forest Academy in Kerala ?

Answer: Arippa

473. The state of Kerala has ------- municipalities

Answer: 87

474. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?

Answer: :1863

475. 'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

Answer: വെകുണ്ണസ്വാമികൾ

476. Vagbhatananda selected the city of as his main centre of activity.

Answer: Kozhikode

477. The region of Kerala where ever green forests are seen ?

Answer: Silent Valley

478. പ്രാചീനകാലത്ത് വിഷാദൃപുരം എന്നറിയപ്പെടുന്ന സ്ഥലം

Answer: തൃശൂർ

479. കേരള കലാമണ്ഡലം വന്ന വർഷം

Answer: 1930

480. Jurisdiction of Lakshadweep comes under which state?

Answer: Kerala

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.