Kerala PSC Facts About Kerala Questions and Answers 27

This page contains Kerala PSC Facts About Kerala Questions and Answers 27 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
521. 1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: പണ്ഡിറ്റ് കറുപ്പൻ

522. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്

Answer: പി.ടി. ചാക്കോ

523. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്

Answer: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

524. Who formed Nair Samudhaya Bhruthya Jana Sangam in 1914

Answer: Mannath Padmanabhan

525. വനം വകുപ്പ് നടപ്പിലാക്കിയ സാമൂഹിക വനംവത്കരണ പദ്ധതിയായ വഴിയോരത്തണൽ നിലവിൽ വന്നത്

Answer: 2009 June 5

526. The programme launched by Kerala state government to protect women and children from sexual abuse and sexual harassments:

Answer: Nirbhaya

527. Pepper Research Station is at

Answer: Panniyoor

528. കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ

529. കേരളത്തില്‍ ഉദ്ഭവിച്ച് കര്‍ണാടകയിലേക്ക് ഒഴുകന്ന നദി ഏത്?

Answer: കബനി

530. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരു ടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?

Answer: തെക്കാട് അയ്യാഗുരു

531. കേരളത്തിലെ വിവേകാനന്ദൻ' എന്നറിയ പ്പെട്ടത്?

Answer: ആഗമാനന്ദ സ്വാമി

532. Who was born in 1814 in Nakalapuram?

Answer: Thycaud Ayya

533. Barrister G.P.Pillai who was mentioned by Mahatma Gandhi in his autobiography was the editor of:

Answer: Madras Standard

534. The first rubberised road in Kerala connects Kottayam and …..

Answer: Kuamli

535. The taluk in Kerala shares border with Tamil Nadu and Karnataka:

Answer: Sulthan Bathery

536. The first woman to become Chief Secretary in Kerala?

Answer: Padma Ramachandran

537. Total area of Vembanad lake

Answer: 205 sq.km

538. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ

Answer: ശ്രീനാരായണഗുരു

539. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാം

Answer: കബനി,ഭവാനി,പാമ്പാർ

540. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?

Answer: ത്യശൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.