Kerala PSC Facts About Kerala Questions and Answers 29

This page contains Kerala PSC Facts About Kerala Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?

Answer: 24

562. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം

Answer: വീണപൂവ്

563. കേരളപിറവി സമയത്ത് കേരളത്തിലെ ഗവര്‍ണര്‍ ആരായിരുന്നു ?

Answer: പി.എസ് റാവു

564. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ആര് ?

Answer: ഡോ.ജാന്‍സി ജെയിംസ്

565. കേരളത്തിലെ ഏക കന്റോന്‍മെന്റ് ഏതാണ് ?

Answer: കണ്ണൂര്‍

566. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈന്‍ ആപ്പിള്‍ ഉദ്പാദിപ്പിക്കുന്ന ജില്ല ?

Answer: എറണാകുളം

567. .കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ നിലവില്‍ ഉള്ള ജില്ല ? *

Answer: മലപ്പുറം

568. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: ആദിത്യപുരം

569. The population density of Kerala as per the Census of 2011:

Answer: 859/Sq km

570. The Founder editor of Kerala Kaumudi Newspaper is

Answer: C.V. Kunhiraman

571. Punnapra-Vayalar rebellion took place in the year?

Answer: 1946.

572. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?

Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ്

573. 'കേരളൻ' എന്ന തൂലികാനാമം ആരുടെ തായിരുന്നു?

Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.

574. പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ?

Answer: ചട്ടമ്പിസ്വാമികൾ

575. Agastyamala Biosphere included in the UNESCO Man and Biosphere programme in which year?

Answer: 2016

576. Second largest hydel power project in Kerala?

Answer: Sabarigiri

577. കേരളത്തിൽ ‘99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെട്ട വെള്ളപ്പൊക്കമുണ്ടായ വർഷമേത്?

Answer: 1939

578. കേരള അശോകന്‍ എന്ന് അറിയ പ്പെടുന്നത്

Answer: വിക്രമാദിത്യ വരഗുണന്‍

579. കേരളത്തിലെ വടക്കേ അറ്റത്തുള്ള താലൂക്ക്

Answer: കാസർകോഡ്

580. കേരളസംസ്ഥാനം നിലവിൽ വന്നത് എന്ന് ?

Answer: 1956

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.