Kerala PSC Facts About Kerala Questions and Answers 22

This page contains Kerala PSC Facts About Kerala Questions and Answers 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?

Answer: ആലപ്പുഴ

422. Who is the author of the work \'Jathikkummi\'

Answer: K.P. Karuppan

423. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ട് മലകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത്

Answer: ഇലവീഴാപൂഞ്ചിറ

424. കേരളത്തിൽ നിന്നും റാംസർ പട്ടികയിൽ ഉൾപ്പെടാത്തത്

Answer: പുന്നമടക്കായൽ

425. കേരളത്തിന്‍റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ?

Answer: പൊന്നാനി

426. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921 ൽ

427. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

Answer: എൻ.എസ്.എസ്

428. In which district is Chinnar sanctuary?

Answer: Idukky

429. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട്?

Answer: പൊന്മുടി

430. Tharisapally Copper plate is considered as the first dated inscriptions in Kerala epigraphy.It was issued by Ayyanadikal Thiruvadikal in

Answer: 849 A.D

431. The Regional Rural Bank of Kerala is ?

Answer: Kerala Gramin Bank

432. വിശുദ്ധിയോടുകൂടിയ ജീവിതം നയിക്കുന്നതിനാ യി വൈകുണ്ണസ്വാമികൾ സ്ഥാപിച്ച കൂട്ടായ്മ?

Answer: തുവയൻ കൂട്ടായ്മ

433. റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി ലേഖനം എഴുതിയ മലയാള പ്രസിദ്ധീകരണം?

Answer: സഹോദരൻ’.

434. Liquor is poison, make it not, sell it not, drink it not are the words of:

Answer: Sree Narayana Guru

435. The Electricity agitation of Cochin was in:

Answer: 1936

436. Kalladayar situated in which district?

Answer: Kollam

437. The first Khadi village in Kerala?

Answer: Balussery

438. Who was the first opposition leader of Kerala Assembly ?

Answer: P.T.Chacko

439. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി തോട്ടം ഉള്ള ജില്ല

Answer: കാസർകോട്

440. 15 മത് കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി?

Answer: പി ജെ ജോസഫ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.