Kerala PSC Facts About Kerala Questions and Answers 50

This page contains Kerala PSC Facts About Kerala Questions and Answers 50 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
981. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

Answer: മാർത്താണ്ഡവർമ

982. കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം

Answer: തൃശ്ശൂർ

983. മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം

Answer: കൃഷ്ണനാട്ടം

984. Highest peak in kerala is

Answer: Aanamudi

985. തുറന്നിട്ട വാതിൽ, ആരുടെ ആത്മകഥയാണ്

Answer: ഉമ്മൻ ചാണ്ടി

986. NACO is the programme for

Answer: AIDS

987. കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് എവിടെ.?

Answer: കൊച്ചി

988. There are ____ lakes in Kerala

Answer: 34

989. Who founded the “Muslim Maha Janasabha”?

Answer: Abdul Khader Moulavi.

990. .Which city in Kerala is called the poor man's Ooty?

Answer: Nelliyampathy

991. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്?

Answer: അരുവിപ്പുറം

992. Who was called Simhala Simham'?

Answer: C.Kesavan

993. The real name of Agamananda:

Answer: Krishnan Nambiathiri

994. കേരളത്തിന്റെ മൈസൂർ ?

Answer: മറയൂർ

995. Total area of Vembanad lake

Answer: 205 sq.km

996. Who is called the ‘Lincoln of Kerala’?

Answer: Pandit Karuppan

997. കേരളത്തിൽജനസംഖ്യ കുറവുള്ള ജില്ല

Answer: വയനാട്

998. കേരളത്തിൽ ഏറ്റവും ചെറുപ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി

Answer: എ കെ ആൻറണി

999. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം

Answer: ചൂളന്നൂർ, പാലക്കാട് ജില്ല

1000. കേരള ചരിത്രത്തില്‍ ലന്തക്കാര്‍ എന്നറിയപ്പെടുന്ന വിദേശികള്‍ ആര്

Answer: ഡച്ചുകാര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.