Kerala PSC Facts About Kerala Questions and Answers 43

This page contains Kerala PSC Facts About Kerala Questions and Answers 43 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
841. സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം?

Answer: പൂക്കോട്

842. കേരള യോഗീശ്വരൻ എന്നറിയപെടുന്നത് ആരാണു?

Answer: ചട്ടമ്പി സ്വാമികൾ

843. സർക്കാർ അഞ്ചൽ എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു പോസ്റ്റൽ സർവീസ് ആരംഭിച്ചതാര്

Answer: ടി.മാധവറാവു

844. ഭാരതപ്പുഴ കണ്ണാടിപ്പുഴയുമായി ചേരുന്ന സ്ഥലം

Answer: പറളി

845. 14. Janmi Kudiyan Proclamation was made in which year?

Answer: 1867

846. കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയില്‍ *

Answer: പൂജപ്പുര

847. മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?

Answer: വർഷ

848. who is known as "Father of Kerala Renaissance"?

Answer: Sree Narayana Guru

849. Who was known as Lincoln of Kerala?

Answer: Pandit K.P. Karuppan. He was the author of the famous book “Jathikummi”, the first book in Malayalam criticizing the caste system and untouchability.

850. The Head quarters f Malayalam University in Kerala situated:

Answer: Tirur

851. Kerala has become the ------ state in India to ban e-cigarette

Answer: 4th

852. The place in which polymer notes were first introduced in Kerala?

Answer: Kochi

853. The first National Park in Kerala

Answer: Periyar

854. Kerala language institute is at?

Answer: Thiruvananthpuram

855. The Vrindavan of Kerala`

Answer: Malampuzha Garden

856. The Head Quarters of Kerala Lalitha Kala Academy is -----

Answer: Thrissur

857. കേരളത്തിലെ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം

Answer: 78 .8

858. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ

Answer: കോഴിക്കോട്

859. 'കേരളപാണിനീയ വിമർശനം' ആരുടെ കൃതിയാണ്?

Answer: ഡോ. പുതുശ്ശേരി രാമചന്ദ്രൻ

860. ഏറ്റവും കൂടുതൽ അടക്ക ഉല്പാദിപ്പിക്കുന്ന ജില്ല

Answer: കാസർഗോഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.