Kerala PSC Malayalam Grammar Questions and Answers 10

This page contains Kerala PSC Malayalam Grammar Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. മലയാള ഭാഷയ്ക്ക് ഇല്ലാത്തത്
a. പൂചക ബഹുവചനം
b. ഏക വചനം
c. ബഹുവചനം
d. ദ്വിവചനം

Answer:

182. ചാടിക്കുന്നു എന്ന പദം താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് വിഭാഗത്തിലാണ്?

Answer: പ്രയോജകക്രിയ

183. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

184. എ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC MLP 2003)

Answer: പ്രതിഗ്രഹിക

185. കാടിന്‍റെ മക്കൾ' എന്നതിലെ സമാസമെന്ത്?*

Answer: തത്പുരുഷൻ

186. 95 .മൂർത്തീ ദേവി പുരസ്കാരത്തിനു മലയാളത്തിൽ നിന്നും ആദ്യമായി അർഹത നേടിയത്‌ ആരാണ്

Answer: അക്കിത്തം

187. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ?

Answer: ഖര കാര്‍ബണ്‍ഡയോക്സൈഡ്

188. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ?

Answer: നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

189. കേരളത്തിലെ ഏറ്റവും വലിയ ജില്ല

Answer: പാലക്കാട്

190. കളിയച്ഛൻ ആരുടെ കവിതയാണ്

Answer: പി കുഞ്ഞിരാമൻ നായർ

191. യങ് ഇന്ത്യ ഹരിജൻ എന്നീ പത്രങ്ങൾ സ്ഥാപിച്ചത്

Answer: മഹാത്മാ ഗാന്ധി

192. ബലം:ന്യൂട്ടന്‍: പ്രവൃത്തി :........

Answer: ജൂള്‍

193. പൂവ് + മേനി = പൂമേനി ഏത് സന്ധിക്ക് ഉദാഹരണം?

Answer: ലോപസന്ധി

194. നിയോജക പ്രകാരത്തിനുദാഹരണം

Answer: ഇതൊന്നുമല്ല

195. താഴെ തന്നിരിക്കുന്നവയില്‍ സകര്‍മ്മക ക്രിയയല്ലാത്തതേത്?

Answer: കുളിക്കുക

196. എതിര്‍ലിംഗമെഴുതുക - മാടമ്പി

Answer: കെട്ടിലമ്മ

197. . താഴെ പറയുന്നവയില്‍ പ്രയോജകക്രിയയ്ക്ക് ഉദാഹരണം?

Answer: കേള്‍പ്പിക്കുന്നു

198. സകര്‍മ്മകക്രിയ ഏത്?

Answer: തിന്നു

199. കർമ്മണി പ്രയോഗത്തിൽ വരുന്ന വിഭക്തി ഏത്?

Answer: പ്രയോജിക

200. ഒ. എൻ. വി. ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?

Answer: ഉപ്പ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.