Kerala PSC Malayalam Grammar Questions and Answers 15

This page contains Kerala PSC Malayalam Grammar Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. താഴെ പറയുന്നതിൽ ആഗമ സന്ധിക്ക് ഉദാഹരണം ഏതാണ്
a. പനയോല
b. കടല്‍ക്കാറ്റ്‌
c. ഇല്ലെന്ന്‍
d. തീക്കനല്‍

Answer: പനയോല

282. താഴെ പറയുന്നതിൽ തെറ്റായ പ്രയോഗം ഏതാണ്
a. അത്യന്തം ഫലപ്രദമായ മരുന്ന്
b. അതീവ ഫലപ്രദമായ മരുന്ന്
c. ഭയങ്കര ഫലപ്രദമായ മരുന്ന്
d. അതി ഫലപ്രദമായ മരുന്ന്

Answer: ഭയങ്കര ഫലപ്രദമായ മരുന്ന്

283. Still waters run deep എന്നതിന്‍റെ മലയാളത്തിലുള്ള ചൊല്ലാണ്?

Answer: നിറകുടം തുളുമ്പില്ല

284. ആഗമസന്ധിക്ക് ഉദാഹരണം ഏത്?

Answer: തിരുവോണം

285. നിങ്ങള്‍ സിനിമ കാണുന്നില്ലേ? - ഇവിടെ ഉപയോഗിച്ചിരിക്കുന്ന ചിഹ്നമേത്?

Answer: കാകു

286. one who is driven to the wall എന്നതിന്റെ ശരിയായ അർത്ഥം

Answer: ഗതികെട്ടവൻ

287. മുട്ടത്തോടിലെ പ്രധാന ഘടകം ?

Answer: കാല്‍സ്യം കാര്‍ബണേറ്റ്

288. മനുഷ്യ ശരീരത്തിലെ ഏറ്റവും അധികം ജീവിത ദൈർഘ്യമുള്ള കോശങ്ങൾ

Answer: നാഡി കോശങ്ങൾ

289. ആരുടെ ജന്മദിനമാണ് ദേശീയവിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്

Answer: ഡോ അബ്ദുൽ കലാം ആസാദ്

290. കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി

Answer: സി അച്യുതമേനോൻ

291. ദ്വിഗു സമാസത്തിനുദാഹരണമല്ലാത്ത ഒരു പദമാണ്?

Answer: അഞ്ചാറ്

292. ZERO HOUR എന്നതിന് ഉചിതമായ മലയാള രൂപം

Answer: ശൂന്യവേള

293. Herculean Task - ന് യോജിക്കുന്ന തര്‍ജ്ജമ ഏത്?

Answer: ഭഗീരഥ പ്രയത്നം

294. ബഷീര്‍ രചിച്ച നാടകമേത്?

Answer: കഥാബീജം

295. അഞ്ജലി എന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം?

Answer: തൊഴുകൈ

296. `ശബ്ദം` എന്നര്‍ത്ഥം വരുന്ന പദം ഏത്?

Answer: ആരവം

297. To beat about the bush - മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുക

Answer: കാടടച്ച് വെടിവയ്ക്കുക

298. ശരിയായ രൂപം ഏത്?

Answer: ആസ്വാദ്യം

299. ചേര്‍ത്തെഴുതുക ഹൃത്+വികാരം

Answer: ഹൃദ്വികാരം

300. ശരിയായ രൂപം

Answer: വിദഗ്ധന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.