Kerala PSC Malayalam Grammar Questions and Answers 18

This page contains Kerala PSC Malayalam Grammar Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. ഭേദകമല്ലാത്തേത്

Answer: പേരച്ചം

342. താഴെ പറയുന്നവയില്‍ തത്ഭവ ശബ്ദം ഏതാണ്
a. ശ്രാദ്ധം
b. ചേട്ടന്‍
c. ഖണ്ഡം
d. വക്കീല്‍

Answer: ചേട്ടന്‍

343. 'ശാലീനം ' എന്ന പദത്തിന്റെ വിപരീതപദം

Answer: ദീപ്രം

344. നീലവിപ്ലളം എന്നറിയപെടുന്നത് എന്താണ് ?

Answer: മത്സ്യഉല്പാദനം

345. അ , ഇ, എ എന്നീ അക്ഷരങ്ങളെ ചേർത്ത് പൊതുവായി പറയുന്ന പേര്?

Answer: ചുട്ടെഴുത്തുകൾ

346. ആയിരത്താണ്ട് - സന്ധിയേത്

Answer: ആദേശ സന്ധി

347. ശരിയായ പ്രയോഗമേത്?*

Answer: അതോ ഇതോ

348. കാടു കാട്ടുക എന്ന ശൈലിയുടെ അർത്ഥം

Answer: ഗോഷ്ടികൾ കാട്ടുക

349. സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ

Answer: മാധ്യമങ്ങൾ

350. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?

Answer: കുമ്മായം

351. എക്സ് റേ കണ്ടുപിടിച്ചതാര്

Answer: വിൽഹെം കോൺറാഡ് റോൺട്ജൻ

352. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗാമിയായ ബാങ്ക് എന്നറിയപ്പെടുന്നത്

Answer: ഇമ്പിരിയൽ ബാങ്ക് ഓഫ് ഇന്ത്യ

353. കാണാന്‍ ആഗ്രഹിക്കുന്നയാള്‍` ഒറ്റവാക്കെഴുതുക

Answer: ദിദൃക്ഷു

354. വാചകങ്ങളുടെ അക്ഷരങ്ങള്‍ ലോപിച്ചുണ്ടായവയാണ്?

Answer: അവ്യയം

355. . താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം

Answer: None of these

356. `സൃഷ്ടി` യുടെ വിപരീത പദമെന്ത്?

Answer: സംഹാരം

357. തിരക്കഥ സന്ധി നിര്‍ണയിക്കുക

Answer: ദ്വിത്വസന്ധി

358. Out of the frying pan into the fire - ഇതിനു സമാനമായ പഴഞ്ചൊല്ല്

Answer: വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക്

359. ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ കർത്താവ്

Answer: വൈക്കം മുഹമ്മദ് ബഷീർ

360. 2010-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച കവി

Answer: വിഷ്ണുനാരായണൻ നമ്പൂതിരി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.