Kerala PSC Malayalam Grammar Questions and Answers 6

This page contains Kerala PSC Malayalam Grammar Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. \'ഈരേഴ്\' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?

Answer: സാംഖ്യം

102. ആദ്യത്തെ മലയാള സാഹിത്യമാസിക

Answer: വിദ്യാവിലാസിനി

103. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം

Answer: ഗതികെട്ടവൻ

104. ഭേദകമല്ലാത്തേത്

Answer: പേരച്ചം

105. 2016 ലെ വയലാര്‍ അവാര്‍ഡ് നേടിയതാര്

Answer: യു.കെ.കുമാരന്‍

106. Where there is will, there is a way എന്ന ചൊല്ലിനു സമാനമായതേത്?

Answer: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും

107. സ്വാമികള്‍` ഏത് ബഹുവചന വിഭാഗത്തില്‍പെടുന്നു?

Answer: പൂജകബഹുവചനം

108. പൂജ്യം ഡിഗ്രി രേഖാംശ രേഖ ഏത് പേരിലറിയപെടുന്നു

Answer: പ്രൈം മെറിഡിയൻ (ഗ്രീൻവിച് മെറിഡിയൻ)

109. പോൾ പോൾട്ട് ഭരിച്ചിരുന്ന രാജ്യം

Answer: കമ്പോഡിയ

110. ദൽഹി സൽത്തനത്തിലെ ഏക വനിതാ ഭരണാധികാരി

Answer: സുൽത്താന റസിയ

111. ഇരുന്നുറങ്ങി` - ഇവിടെ ഏത് വിനയെച്ചം?

Answer: മുന്‍വിനയെച്ചം

112. മരവുരി എന്നത് എങ്ങനെ പിരിച്ചെഴുതാം?

Answer: മരം + ഉരി

113. അര്‍ത്ഥമെഴുതുക : പ്രഭാവം

Answer: മഹത്വം

114. മലയാളത്തിന് ശ്രേഷ്ടഭാഷാ പദവി ലഭിച്ച വര്‍ഷം?

Answer: 2013 മെയ് 23

115. ശരിയായ വാക്യമേത്?

Answer: പരീക്ഷ കഠിനമായതാണ് കുട്ടികള്‍ തോല്‍ക്കാന്‍ കാരണം

116. ശക്തിയുടെ കവി എന്നറിയപ്പെടുന്ന പ്രശസ്തന്‍?

Answer: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

117. `മഞ്ഞ്` ഏതു വിഭാഗത്തില്‍പ്പെടുന്നു?

Answer: മേയനാമം

118. സി.വി.രാമൻപിള്ളയുടെ സാമൂഹ്യ നോവൽ?

Answer: പ്രേമാമൃതം

119. ശരിയായ വാചകം ഏത്?

Answer: ഹർത്താൽ ജനജീവിതം ദുഃസഹമാക്കുന്നു.

120. കൂപം എന്ന പദത്തിനര്‍ത്ഥം

Answer: കിണര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.